ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ സംസാരിക്കാൻ പോകുന്നത് ക്ഷേത്രദർശനം പൂർണഫലം കിട്ടാൻ വേണ്ടി നമ്മൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ്. നമുക്ക് പലപ്പോഴും അറിയാതെ പോകുന്ന കാര്യങ്ങളാണ് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ അഭയം പ്രാപിക്കുന്നത് ഈശ്വരനിൽ ആണ്. നാശത്തിൽ നിന്ന് ഉയർത്തുന്നത് എന്താണോ അതാണ് ക്ഷേത്രം എന്ന് പറയുന്നത്.
കാര്യം എന്ന് പറയുന്നത് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഉള്ള ശുദ്ധവും വൃത്തിയും ആണ് അതാണല്ലോ നമ്മൾ ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ആദ്യം ചെയ്യുന്നത് എന്ന് പറയുന്നത് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. നമ്മൾ കുളിച്ച് വൃത്തിയായി ശുദ്ധം വരുത്തി പൂർണശുദ്ധിയോടു കൂടി വേണം ക്ഷേത്രത്തിൽ പോകേണ്ടത് എന്നതാണ്.
അതുപോലെ തന്നെ വസ്ത്രങ്ങൾ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിച്ചു വേണം പോകാനായിട്ട് യാതൊരു കാരണവശാലും പഴയ വസ്ത്രങ്ങളോ ഇട്ടിട്ട് പോകാൻ പാടുള്ളതല്ല. പോകാൻ ഇറങ്ങി കഴിഞ്ഞതിനു ശേഷം വഴിയിൽ ആഹാരം കഴിക്കുന്നത് ഒന്നും പാടുള്ളതല്ല വീട്ടിൽനിന്ന് ക്ഷേത്രം എന്ന് പറഞ്ഞ് ഇറങ്ങി കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് പോവുക പ്രാർത്ഥിക്കുക അതിനുശേഷം മറ്റെന്തു ആകാം.
പോകുന്ന വഴിക്ക് പലതരത്തിലുള്ള അശുദ്ധി നമ്മളെ കടന്നു വരാൻ പറ്റും അപ്പം അശുദ്ധി ഇല്ലാതെ നമ്മൾ പോയതിനുശേഷം ക്ഷേത്രക്കുളം ഉണ്ടെന്നുണ്ടെങ്കിൽ അവിടെ ഇല്ല പൈപ്പ് ആണെന്നുണ്ടെങ്കിൽ അവിടെ വീണ്ടും ശുദ്ധി വരുത്തിയതിനു ശേഷം വേണം ക്ഷേത്രത്തിലേക്ക് കടക്കേണ്ടത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.