നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് എല്ലുകളുടെയും അതുപോലെതന്നെ പല്ലുകളുടെയും ശരിയായ ആരോഗ്യത്തിന് വേണ്ടിയിട്ടും നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ കാൽസ്യം ഉണ്ടായിരിക്കണം എന്നത്. എന്നാൽ ചില ആളുകളുടെ ശരീരത്തിൽ അമിതമായ രീതിയിലുള്ള കാൽസ്യം ഉണ്ടാകാതെ വരുന്നു. ഇത്തരത്തിൽ കാൽസ്യം കുറയുന്നത് കാരണം നോക്കാം. ചെറുപ്പക്കാരിലും അതുപോലെതന്നെ വാർദ്ധക്യമായവരിലും കാൽസ്യം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
കാൽസ്യമാണ് ശരീരത്തിലെ എല്ലുകൾക്കും അതുപോലെതന്നെ പല്ലുകൾക്കും ഉറപ്പ് നൽകുന്നത്. ചെറുപ്പകാലത്ത് നമ്മുടെ കുട്ടികൾക്ക് ബലം ഉണ്ടാക്കുന്നതിന് സഹായിക്കുക എന്നുള്ളതാണ് കാൽസ്യത്തിന്റെ ധർമ്മം. എന്നാൽ വാർദ്ധക്യകാലത്ത് നമ്മുടെ അസ്ഥികൾക്ക് തേയ്മാനം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ ഒരു രീതിയിൽ തേമാനം വരുന്നത് തടയുക എന്നതാണ് വാർത്തക കാലത്ത് കാൽസ്യത്തിന്റെ പ്രധാന ഉപയോഗം.
ഏതൊക്കെ വിഭാഗത്തിൽ പെട്ടവരിലാണ് പ്രധാനമായിട്ടും കാൽസ്യത്തിന്റെ കുറവ് കണ്ടുവരുന്നത് എന്ന് നോക്കാം. സ്ത്രീകൾ ആർത്തവ വിരാമം വന്നവർ, ആർത്തവം ശരിയായ രീതിയിൽ ശരിയായ സമയത്ത് സംഭവിക്കാത്തവർ, ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർ, ആർത്തവ വൈകല്യങ്ങൾ ഉള്ളവർ എന്നിവയാണ് കൂടുതലായിട്ട് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്. പാലിനോടും പാലോപ്പനങ്ങാടും അലർജി ഉള്ളവരിലും ഈ പ്രശ്നം ധാരാളമായി കണ്ടുവരുന്നു.
കുറവ് ഉണ്ടാകുന്നത് കൊണ്ട് തന്നെ ചില ആളുകളിൽ പൂർണ്ണവളർച്ച എത്തുന്നതിനുമുമ്പ് അസ്ഥികൾക്ക് ഉണ്ടാകുന്ന ബലക്ഷയം, കാൽസ്യത്തിന് കുറവുമൂലം ഉണ്ടാകുന്ന പിള്ള വാതം, കുട്ടികളിലും യുവാക്കളിലും അസ്ഥികളിൽ ഉണ്ടാകുന്ന ഭാരക്കുറവ്, കുറഞ്ഞതുകൊണ്ട് വൈറ്റമിൻ ഉണ്ടാകുന്ന കുറവ് ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ്. തുടർന്നുള്ള വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs