ഈശ്വര സാന്നിധ്യം ഉള്ള വീടുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ നിങ്ങൾക്കറിയാമോ? ഇത്തരത്തിലുള്ള ലക്ഷണങ്ങളെ തള്ളിക്കളയരുതേ……

ചില വീടുകളിൽ ഈശ്വര ചൈതന്യം കൂടുതലായി കാണപ്പെടാറുണ്ട്. ഇത്തരത്തിൽ ഈശ്വര ചൈതന്യം കൂടുതലായി കാണപ്പെടുന്ന ഭവനങ്ങളിൽ ഈശ്വരന്റെ വരവ് പോക്ക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പൂജാമുറി. പൂജാമുറിയിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ദേവീദേവന്മാരുടെ വരവിനെ സൂചിപ്പിക്കുന്നതാണ്. പൂജാമുറിയിൽ നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക കുളിർമ്മ മരവിപ്പ് തണുപ്പ് ഒരു കാറ്റ് എന്നിവ നമുക്ക്.

   

അനുഭവപ്പെടുമ്പോൾ അത് ഈശ്വരന്റെ സാന്നിധ്യം വിളിച്ചോതുന്ന ഒന്നാണ്. ആ കാറ്റ് വിളക്കിലെ തിരി കത്തുന്നതിനെയോ പുറത്തുള്ള ഒന്നിനെയോ ശല്യപ്പെടുത്താതെ നമുക്ക് മാത്രമായി അനുഭവപ്പെടുന്ന ഒന്നായിരിക്കും. അത് ഈശ്വര സാന്നിധ്യത്തിന്റെ ഏറ്റവും ഉത്തമമായ ഒരു സൂചനയാണ്. മറ്റൊന്നാണ് പൂജ മുറിയിൽ വ്യാപിക്കുന്ന സുഗന്ധം. നിലവിളക്കിൽ നാം തിരി തെളിയിക്കുമ്പോൾ തിരി കത്തുന്നു. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത്.

ചെറിയ ഒരു പൊട്ടലോടുകൂടി ഉയർന്ന ആ തിരി കത്തുകയോ എന്തെങ്കിലും ഒരു ആസാധാരണമായ എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ ഉറപ്പിച്ചുകൊള്ളൂ ഈശ്വര സാന്നിധ്യം അവിടെയുണ്ട്. നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സ് എന്തിനോ വേണ്ടി പിടയുകയാണെങ്കിൽ അത് ഈശ്വരസാന്നിധ്യത്തിന് ഒരു ലക്ഷണമാണ്. നാം ദേവി ദേവന്മാരുടെ ചിത്രത്തിൽ ഒരു രൂപത്തിൽ നോക്കി പ്രാർത്ഥിച്ചു.

കൊണ്ടിരിക്കുന്ന വേളയിൽ ആ രൂപം നമ്മെ നോക്കി ഒന്ന് കണ്ണ് ചിമ്മുന്നത് പോലെയോ അസാധാരണമായി പുഞ്ചിരിക്കുന്ന തായോ നമുക്ക് തോന്നുകയാണെങ്കിൽ ഉറപ്പിച്ചുകൊള്ളൂ ഈശ്വര സാന്നിധ്യം നിങ്ങളുടെ കൂടെയുണ്ട്. നാം നിലവിളക്ക് കൊളുത്തുന്ന സമയത്ത് നമ്മുടെ മുറ്റത്ത് വീടിനടുത്ത് ആയി പരുന്തിന്റെയോ ഉപ്പന്റെയോ സാന്നിധ്യം ഉണ്ടെങ്കിൽ അത് ഈശ്വര സാന്നിധ്യത്തിന് ഒരു ഉത്തമ അടയാളമായി കണക്കാക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.