നാം നിത്യേന പ്രാർത്ഥിക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം. നാം എപ്പോഴും ശക്തമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ പ്രാർത്ഥന മധ്യേ നമ്മുടെ കണ്ണുകൾ നിറഞ്ഞ തുളുമ്പാറുണ്ട്. കൂടാതെ നമുക്ക് പലപ്പോഴും കോട്ടുവാ വരാറുണ്ട്. ഇതെല്ലാം എന്തിന്റെ ലക്ഷണങ്ങൾ ആണെന്ന് നിങ്ങൾക്കറിയാമോ? ഇങ്ങനെ കോട്ടുവാ വരുമ്പോഴും കണ്ണുകൾ നിറഞ്ഞു തുളുമ്പോഴും നിങ്ങൾ അതൊന്നും നിസ്സാരമായി കണക്കാക്കരുത്. ഇതിനെല്ലാം സാരമായ അർത്ഥങ്ങളുണ്ട്. നമ്മൾ പ്രാർത്ഥനയിൽ മുഴുകുമ്പോൾ.
ദേവിക സാന്നിധ്യം അറിയിക്കുന്നതിന് വേണ്ടി നമ്മുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞ തുളുമ്പാറുണ്ട്. ഏകാഗ്രമായ നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ നിന്നെല്ലാം ജലം ധാരയായി പുറത്തു വരാറുണ്ട്. ഇത്തരത്തിൽ എല്ലാം സംഭവിക്കുന്നത് ദൈവത്തിൻറെ സാന്നിധ്യം അവിടെ ഉള്ളതുകൊണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ കോട്ടുവാ വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ വളരെയധികം സമയം ഏകാഗ്രമായി ഇരിക്കുന്നു. കൂടാതെ നമ്മുടെ ശരീരം ചലിക്കാതെ ഇരിക്കുന്നത്.
മൂലം നമ്മുടെ ശരീരത്തിന് വളരെ തോതിലുള്ള ക്ഷീണം അനുഭവപ്പെടുന്നു. ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടുമ്പോൾ നമുക്ക് പലപ്പോഴും കോട്ടുവാ വരാറുണ്ട്. ഇത്തരത്തിൽ കോട്ടുവാ വരുന്നതും മൂലം നാം വിഷമിക്കേണ്ടതില്ല. ഭഗവാനോട് കൂടുതലായി അടുക്കുകയും ശക്തമായി പ്രാർത്ഥിക്കുകയും ചെയ്താൽ മതി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം അപ്പോൾ മാറിപ്പോകും. കുണ്ടലിനി ശക്തി വഴിയും ഈ പ്രകാരത്തിൽ സംഭവിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ദിവ്യത്വം വരുമ്പോൾ ഇത്തരത്തിൽ കോട്ടുവാ വരാറുണ്ട്.
നമ്മുടെ ശരീരത്തിൽ ദിവ്യത്വം വരുമ്പോൾ നമ്മുടെ ശരീരത്തിന് ഒരു വൈബ്രേഷൻ ഉണ്ടാകുന്നു. ആദ്യപരീക്ഷണത്തിന്റെ ഭാഗമായും കോട്ടുവാ വരുന്നതാണ്. ഇത്തരണത്തിൽ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയാണ് വേണ്ടത്. അങ്ങനെ മനസ്സ് ശാന്തമാക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും പരീക്ഷിക്കുന്ന എല്ലാവിധ ഘടകങ്ങളും മാറി പോവുകയും നമ്മുടെ പ്രാർത്ഥന കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.