ദഹനപ്രക്രിയയിൽ വരുന്ന എല്ലാ ഓർഗൻസിനും കാൻസർ വന്ന് ചേരുവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ വയറ്റിൽ കാൻസർ ഉണ്ടായിക്കഴിഞ്ഞാൽ ദഹന സാങ്കേതത്തിൽ വരുന്ന ക്യാൻസറിനെ മൂന്നായി ബാഹികാറുണ്ട്. ക്യാൻസർ ബാധിച്ച ഒരാൾ കൃത്യസമയത്ത് തന്നെ ചികിത്സ സഹായം തേടുകയാണ് എങ്കിൽ ഭൂരിഭാഗം ക്യാൻസറുകളെയും കീഴ്പ്പെടുത്തുവാനായി സാധിക്കും. ഉദരത്തിൽ വരുന്ന ക്യാൻസറുകളുടെ പൊതു ലക്ഷണങ്ങൾ എന്ന് പറയുന്നത് ക്ഷീണമാണ് മിക്കവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്.
ശരീര ഭാരം കുറയുക, പെട്ടെന്നുള്ള മലവിസർജന രീതിയിലുള്ള വ്യത്യാസം, ചില സമയത്ത് മല പോകാതെ ഇരിക്കുക, മലത്തിൽ രക്തത്തിലെ അംശം കാണപ്പെടുക തുടങ്ങിയവയാണ് ഉദര ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണ ഗതിയിൽ ഉദരത്തിനെ 3 ഭാഗങ്ങൾ ആയിട്ടാണ് തിരിക്കാം . ഈ മൂന്ന് ഭാഗങ്ങളുടെയും ലക്ഷണങ്ങൾ പലതും പൊതുവായിട്ട് ഉണ്ടാകും എങ്കിലും ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളെ സൂചിപ്പിക്കുന്നവയാണ്.
ആദ്യത്തേത് അപ്പർ ഗ്യാസ്ട്രോ ഇൻഡസ്ട്രേ ണൽ ട്രാക്ക്. എന്ന് പറഞ്ഞാൽ അന്നനാളും ആമാശയും ചെറുകുടലിന്റെ തുടക്കം. മൂന്നു ഭാഗങ്ങളിലാണ് അപ്പർ ഗ്യാസ്ട്രോ ഇന്റർണൽ ട്രാക്ക് എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളിലെ ലക്ഷണങ്ങൾ നമുക്ക് ഓരോന്നായി നോക്കാം. അന്നനാളത്തിൽ കാൻസർ വന്നാൽ എന്ത് സംഭവിക്കും.
അന്നനാളം എന്ന് പറയുന്നത് ഒരു ട്യൂബ് ആണ്. ആ ട്യൂബിലൂടെ ഭക്ഷണം ഇറങ്ങിവരുന്ന സമയത്ത് അവിടെ ഒരു വളർച്ച വന്നാൽ എന്ത് സംഭവിക്കും. ഈ വളർച്ചയിൽ നിന്ന് രക്തം മലത്തിലൂടെ പുറത്തു പോകുവാൻ സാധ്യത ഉണ്ട്. അന്നനാളത്തിൽ ആകാശത്തിൽ നിന്നും അല്ലെങ്കിൽ ചെറുകുടലിന്റെ തുടക്കത്തിൽ നിന്നോ രക്തം പോവുകയാണ് എങ്കിൽ നിറം കറുപ്പ് ആകുവാനാണ് സാധ്യത. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health