നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ബ്രയിൻ ആണ്. ബ്രയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ അത് രക്തം ബ്ലോക്ക് ആകുന്നതോടെയോ അതല്ലെങ്കിൽ രക്തകുഴൽ പൊട്ടുന്നതിലൂടെ ആണ് സംഭവിക്കുന്നത്. അതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. 80 ശതമാനം ഇസ്കിമിക്ക് സ്ട്രോക്ക് എന്നാണ് പറയപ്പെടുന്നത്. ഇസ്കിമിക്ക് സ്ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് കൊണ്ടാണ് സംഭവിക്കുന്നത്.
ഏകദേശം 20 ശതമാനത്തോളം രക്തക്കുഴൽ പൊട്ടിയിട്ടുള്ള രക്തസ്രാവം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രക്തസ്രാവം പ്രധാനമായും രണ്ടു രീതിയിലാണ് ഉള്ളത്. ഹൈപർ ടെൻഷൻ കൊണ്ട് രക്തകുഴൽ പൊട്ടുക, അല്ലെങ്കിൽ രക്ത കുഴലിൽ ഉള്ള അഞ്യൂറിസം മുതലായ ചെറിയ ബലൂൺ പോലെയുള്ള രക്തക്കുഴലിൽ ഉള്ള മുഴ പൊട്ടുക. പലപ്പോഴും സ്ട്രോക്കിനെ തിരിച്ചറിയുവനാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
സംസ്ഥാനത്തിലെ ഒരു കുഴച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണമാകാം അതുപോലെ തന്നെ രോഗിയുടെ ഉയർത്തുബോൾ അത് സാധ്യമാകാതെ വരുമ്പോഴും ഒരുപക്ഷേ സ്ട്രോക്കിന്റെ ലക്ഷണം ആകാം. അതായത് മുഖം ഒരു വർഷത്തേക്ക് കൂടി എഴുതുകയാണ് എങ്കിലും സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ് . ഇത്തരത്തിൽ പല രീതികളിലും വളരെ വ്യത്യസ്തകനുമായ ലക്ഷണങ്ങളിലൂടെയാണ് സ്ട്രോക്ക് കടന്നെത്തുന്നത്.
നടക്കുമ്പോൾ തല കറങ്ങുക അതുപോലെ തന്നെ ചിലപ്പോൾ അപസ്മാരം അസുഖം ആയിട്ടായിരിക്കും സ്ട്രോക്ക് കണ്ടുവരുക. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ചികിവാൻ എത്ര വൈകുന്നു അതിനനുസരിച്ച് നിന്റെ ഡാമേജ് കൂടുന്നു. ആയതിനാൽ തന്നെ സ്ട്രോക്ക് വരുകയാണ് എങ്കിൽ ഉടനടി ചികിത്സ സഹായം തേടേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs