Symptoms The Body Is Showing Beforehand : നടുവേദന, കഴുത്തു വേദന തുടങ്ങിയ അസുഖങ്ങൾ ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. സാധാരണഗതിയിൽ ഒരു 40 വയസ്സ് കഴിഞ്ഞാൽ എല്ലാവരിലും ഒരു അസുഖം ഉണ്ടാകുന്നതാണ്. മറ്റു പലർക്ക് ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. പ്രധാനമായും ആരോഗ്യം കുറയുന്നു. അതായത് കശേരികൾക്ക് ഇടയിലുള്ള കുശനാണ് ഡിസ്ക്ക്. ആരോഗ്യം ക്രമമില്ലാത്ത പൊസിഷൻസ് കാരണവും അമിതഭാരം എടുക്കുമ്പോൾ നടുവേ കൂടുതൽ ലോഡ് വരുന്നതുകൊണ്ട് അമിതമായ വേദന നടുവിനെ ഉണ്ടാക്കുന്നത്.
ഇത് തടയാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതഭാരം എടുക്കുന്നത് കുറയ്ക്കുക എന്നതാണ്. അതുപോലെതന്നെ തീരെ അനങ്ങാതെ ഇരിക്കുന്നത് കുറയ്ക്കുക. തുടർച്ചയായിട്ടുള്ള വ്യായാമങ്ങൾ ചെയുക. പുകവലി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന്റെ ഉപയോഗം കുറയ്ക്കുക. നമുക്ക് നട്ടെല്ല് സംബന്ധമായ അസുഖത്തിൽ നിന്ന് മറികടക്കാൻ ആകും. പ്രധാനമായും കഴുത്തിനും നടുവിനുമായി ഇത് ബാധിക്കുന്നത്.
കഴുത്തിലും നടുവിരമുള്ള വേദനയ്ക്ക് പുറമേ മറ്റു ശരീര ഭാഗങ്ങളിലേക്ക് വേദന വരുന്നതിന്റെ കാരണം ഡിസ്ക് തളിച്ച കാരണം ഉണ്ടാകുന്നത്. അതിനോട് അനുബന്ധിച്ച് ബലക്ഷയം അതുപോലെതന്നെ പെരുപ്പ്, സൂചി കുത്തുന്നത് പോലെയുള്ള വേദന അതുപോലെ പുകച്ചിൽ വരുന്നത് പോലെയുള്ള തോന്നലുകൾ ഉണ്ടാകും.
നടക്കുവാനോ ഇരിക്കാനോ വരുന്ന ബുദ്ധിമുട്ടുകൾ ഈ ഒരു അസുഖത്തിലും ഉണ്ടാകുന്നതിന് അതുപോലെതന്നെ മൂത്രവും ഒഴിക്കുവാൻ പോകുവാനുള്ള ബുദ്ധിമുട്ടുകളും ഈ ഒരു അസുഖത്തിൽ നിന്ന് നേരിടേണ്ടതായി വരുന്നു. ഇവയൊക്കെയാണ് ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾ വരുബോൾ നേരിടുന്ന പ്രധാന ലെക്ഷ്ണനാണ്. കൂടുതൽ വിവരങ്ങൾ കൈ താഴ്ന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs