നമുക്കേവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് വൃക്ഷങ്ങൾ. നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തുലനം ചെയ്ത് നിർത്തുന്നതിൽ വൃക്ഷങ്ങൾക്കുള്ള പങ്ക് വളരെ വലുത് തന്നെയാണ്. ഈ വൃക്ഷങ്ങൾ കൊണ്ട് നമുക്ക് എന്തെല്ലാം തരത്തിലുള്ള പ്രയോജനങ്ങൾ ആണ് ഉള്ളതല്ലേ. നമുക്ക് ഒരുപാട് ഗുണങ്ങൾ നൽകുന്നവയാണ് വൃക്ഷങ്ങൾ. നമ്മുടെ വീടിനും നമ്മുടെ പ്രകൃതിക്കും തണുപ്പേകുന്നതിനും ചൂടിൽ നിന്ന് നമ്മെ രക്ഷിക്കുന്നതിനും വൃക്ഷങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ്.
നമുക്ക് ആവശ്യമായ ജലം ഭൂമിയിലേക്ക് ലഭ്യമാകുന്നതിനുള്ളമഴ നൽകുന്നതിൽ വലിയ പങ്കു തന്നെയാണ് വൃക്ഷങ്ങൾക്കുള്ളത്. നാം നമ്മുടെ വീടിന് ചുറ്റുമായും പലതരത്തിലുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്. പലതരത്തിലുള്ള വൃക്ഷങ്ങൾ ആണ് നമ്മുടെ ചുറ്റിലും ഉള്ളതല്ലേ. നമുക്ക് ഫലങ്ങൾ നൽകുന്നതും ഫലങ്ങൾ നൽകാത്തതുമായ ഒരുപാട് വൃക്ഷങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇവയിൽ നല്ല മരങ്ങൾ അല്ലെങ്കിൽ വീടിനടുത്ത് വളർത്താൻ ശുഭകരമായ മരങ്ങളുണ്ട്.
അവ അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വാക, ദേവദാരു, പ്ലാവ്, ചന്ദനം, ചെമ്പകം എന്നിവയാണ്. എന്നാൽ ഈ വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന കൂവളം ഏറെ വൃത്തിയുള്ള സ്ഥലത്ത് നട്ടുപിടിപ്പിക്കേണ്ടതാണ്. കൂടാതെ കൂവളം തനിയെ മുളക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെ ഏറെ വൃത്തിയോടും ശുദ്ധിയോടും കൂടി നട്ടുവളർത്തേണ്ടത് തന്നെയാണ്. കൂടാതെ നമുക്ക് ദിശകൾക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ വളരെ വലിയ പ്രാധാന്യമുണ്ട്.
നമുക്ക് ആകെ നാല് ദിശകളാണ് ഉള്ളത്. ഈ ദിശകളിൽ ചിലവൃക്ഷങ്ങൾ കുഴിച്ചിടുന്നത് വളരെ ഉത്തമം തന്നെയാണ്. എന്നാൽ നമ്മുടെ വീടിന് ചുറ്റുമായും ദോഷഫലങ്ങൾ പ്രധാനം ചെയ്യുന്ന ചില വൃക്ഷങ്ങളും ഉണ്ട്. ഉയരം കൂടിയ വൃക്ഷങ്ങൾ വീടിനു ചുറ്റുമായും നട്ടുപിടിപ്പിക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. ഇത് വീടിനടുത്ത് നട്ടുപിടിപ്പിക്കുന്നതു വഴി ദോഷഫലങ്ങളാണ് നൽകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.