പാമ്പുകളെ ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലും പരിസരത്തുമായി കാണുന്നുണ്ട് എങ്കിൽ ഇതൊന്നു ശ്രദ്ധിക്കുക…

ഉത്തമ സർപ്പങ്ങളുമുണ്ട് അതമ്മ സർപ്പങ്ങളും ഉണ്ട്. ഇവയിൽ ഉത്തമ സർപ്പങ്ങൾ വെള്ളയോ സ്വർണം നിറത്തിലോ ഉള്ളവ ആയിരിക്കും. കൂടാതെ ഇവയ്ക്ക് ചെറുവിരലിന്റെ വലുപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത്തരം സർപ്പങ്ങളെയാണ് കാവുകളിൽ കാണുന്നത്. എന്നാൽ അതമ്മ സർപ്പം കറുത്തതും ഇരുണ്ടതും ഭീകരരൂപം ഉള്ളതും ആയിരിക്കും. ഇവ കാവുകളിൽ കാണപ്പെടുകയില്ല. ഇത്തരം സർപ്പങ്ങൾ അപകടകാരികൾ കൂടിയാണ്.

   

എപ്പോഴെല്ലാം ആണ് നാം സർപ്പങ്ങളെ കാണാറുള്ളത് എന്നുവച്ചാൽ വഴിപാട് സമയമായാൽ സർപ്പങ്ങളെ കാണുക പതിവുണ്ട്. അതായത് വർഷാവർഷങ്ങളിൽ സർപ്പങ്ങൾക്ക് പൂജ നടത്താറുണ്ട് എങ്കിൽ ആ സമയമാകുമ്പോൾ സർപ്പങ്ങളെ നമ്മുടെ വീട്ടിലും കാവുകളുടെ പരിസരങ്ങളിലും ആയി കാണാറുണ്ട്. ഇത് നിങ്ങൾക്ക് വഴിപാട് നടത്താനുള്ള സമയമായി.

എന്ന് ഓർമ്മപ്പെടുത്തലിനു വേണ്ടി വന്നുചേരുന്നവയാണ്. വഴിപാടുകൾ മുടങ്ങിക്കിടക്കുന്നുണ്ട് എങ്കിലും ഇത്തരത്തിൽ സർപ്പങ്ങളെ കാണാറുണ്ട്. കൂടാതെ സർപ്പ ദോഷമുള്ളവരും സർപ്പങ്ങളെ കാണാറുണ്ട്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടുകൂടി മുന്നോട്ട് പോകേണ്ടതാണ്. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സർപ്പങ്ങളെ കാണാറുണ്ട് എങ്കിൽ അത് ഏറെ ശുഭകരമാണ്.

കാരണം ശിവ ഭഗവാന്റെ അടുത്തുനിന്നു വരുന്നവയാണ് സർപ്പങ്ങൾ. അതുകൊണ്ട് നമുക്ക് ശിവ കടാക്ഷം ഉണ്ട് എന്ന് ഉറപ്പുവരുത്താവുന്നതാണ്. അംഗീകാരങ്ങൾ നമ്മളെ തേടിയെത്തുന്നത് ആയിരിക്കും. നമുക്ക് ഒരുപാട് നേട്ടങ്ങളും ഉണ്ടായിരിക്കും. സർപ്പങ്ങളെ നാം ഒരിക്കലും ഉപദ്രവിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.