രക്തത്തിന്റെ കട്ടി കുറയുന്നു ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ…. | Blood Thickness Decreases.

Blood Thickness Decreases : വളരെ പൊതുവായിട്ടുള്ള ഒരു ആരോഗ്യ പ്രശ്നമാണ് പ്ലേറ്റിലേറ്റ്സ് കൗണ്ടിന്റെ കുറവ്. ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റ്സ് കൗണ്ട്. ഈ കൗണ്ട് കുറവ് എന്ന് പറയുന്നത് പൂർണ്ണമായും ഉദ്ദേശിക്കുന്നത് പ്ലെയിറ്റ്‌ലെസ്സ് കൗണ്ട് അല്ലെങ്കിൽ വെളുത്ത രക്താണുക്കളുടെ കൗണ്ട് കുറവ് എന്നതാണ്. ഏറ്റവും കോമൺ ആയിട്ട് പ്ലേറ്റ്ലെറ്റ്സിന്റെ കുറവ് മൂലം വന്നു ചേരുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്.

   

നമ്മുടെ ശരീരത്തിലും മുറിവുകൾ ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ടപ്പടിക്കുവാനുള്ള കണങ്ങൾ ആണ് പ്ലേറ്റ്ലറ്റ്സ്. കയ്യിൽ ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അവിടെ പ്ലേറ്റ്ലെറ്റ്സുകൾ വന്നു ഒട്ടിച്ചേരും. പ്ലേറ്റ്ലെറ്റ്സുകൾ നഷ്ടപ്പെട്ടാൽ അമിതമായുള്ള രക്തസ്രാവം ഉണ്ടാകും. ഒരു ചെറിയ മുറിവ് വന്നു കഴിഞ്ഞാൽ ബ്ലീഡിങ് കുറെ നേരം കഴിഞ്ഞാലും നിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകും. മറ്റു പലർക്ക് മുറിവിന്റെ വശത്ത് നീല പാടുകളോ കറുത്ത പാടുകളോ ആയിട്ട് വരും.

സ്ത്രീകളിലാണ് എങ്കിൽ ആർത്തവസമയത്ത് മൂന്നുദിവസമായി ബ്രീഡിങ് നിൽക്കുന്നത് ഒരു ആറു ദിവസമായിട്ടും നിൽക്കാതെ വരുന്ന സാഹചര്യം. മറ്റു ചിലർക്ക് അമിതമായുള്ള രക്തസ്രാവം മൂലം അനീമിയ എന്ന അസുഖത്തിലേക്ക് എത്തുവാനും സാധ്യത ഏറെയാണ്. പ്ലേറ്റിലേറ്റ് ഉണ്ടാകുന്നത് മജയിലാണ്. അവിടെയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്ലേറ്റ്ലെറ്റ്സിനെ ഉല്പാദിപ്പിക്കുന്നത്.

പ്ലേറ്റ്ലെറ്റ്സ് മഞ്ചയിൽനിന്ന് രക്തത്തിലൂടെ ഇറങ്ങിയാൻ പ്രേവർത്തനങ്ങൾ നടത്ഥഗുണത്. പ്രൊഡക്ഷൻ കുറയുന്നത് കൊണ്ട് എങ്ങനെയാണ് പ്ലേറ്റ്ലറ്റ് കുറയുന്നത്. മജയെ ബാധിക്കുന്ന അസുഖങ്ങൾ അതായത് ലുക്കീമിയ അല്ലെങ്കിൽ ഇൻഫോമ പോലത്തെ അസുഖങ്ങൾ കാരണം മജയിൽനിന്ന് പ്ലേറ്റ്ലെറ്റ്സിന്റെ അളവ് കുറയാൻ കാരണമാവുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *