സഹോദരങ്ങൾക്ക് ഒപ്പം ദീപാവലി പടക്കം പൊട്ടിച്ചും ദീപം കൊളുത്തിയും ആഘോഷമാക്കി പൊടിപ്പെടുത്തുകയാണ് ശാലിനി. | Shalini Diwali Celebration In Siblings.

Shalini Diwali Celebration In Siblings : തമിഴകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് അജിത്. അജിത്തിന് ഏറെ ഇഷ്ടപ്പെടുന്നതുപോലെ തന്നെയാണ് ആരാധകർ താരത്തിന്റെ ഭാര്യ ശാലിനിയും ഏറെ സ്നേഹിക്കുന്നത്. അജിത്തും ശാലിനിയുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. എങ്കിലും തന്റെ ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ താരം വളരെയേറെ ബന്ധം തന്നെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ എന്നും ആരാധകർ താരത്തെ ഒട്ടേറെ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ മലയാളികൾക്കാണ് ശാലിനോട് കൂടുതൽ ഇഷ്ടം എന്ന് തന്നെ പറയാം.

   

ബേബി ശാലിനിയായി കടന്നുവന്ന താരം പിന്നീട് ചാക്കോച്ചന്റെ നായികയായി മാറി മലയാളത്തിൽ നായികമാരിൽ പ്രധാനിയായ മാറുകയും കൂടിയായിരുന്നു. ഇപ്പോഴിതാ അജിത്ത് ഇല്ലാതെ ശാലിനിയും ശാമിലിയും ഒരുമിച്ച് ദീപാവലി ആഘോഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒപ്പം ഇരുവരുടെ സഹോദരനെ കൂടിയും കണ്ട സന്തോഷം ആരാധകർ അറിയിക്കുകയാണ്. ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സഹോദരൻ റിചാർടിനെ കണ്ട സന്തോഷവും ആരാധകർ ഇതിനോടകം അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെയും അനിയനെ കാണുമ്പോൾ വില്ലനെ പോലെ ഉണ്ടല്ലോ എനിങ്ങനെ അനേകം കമന്റുകളാണ് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. അനിയത്തി ശ്യാമിലിയും സഹോദരൻ റിചാർടിന്റെയും ഒപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയെറിക്കൊണ്ടിരിക്കുകയാണ്.

സാരിയുടുത്ത് നാടൻ പെൺകുട്ടിയായി നിൽക്കുന്ന ശാലിനി ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ദീപാവലി ആശംസകൾ നേർന്നുകൊണ്ട് എത്തിയ ശാലിനിക്ക് തിരിച്ചും ആരാധകർ ആശംസകൾ നേർന്നു കൊള്ളുകയാണ്. മലയാളികളുടെ പ്രിയതാരമായി മാറിയ ശാലിനിയുടെ ദിപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *