ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക…ശ്വാസകോശം ചുരുങ്ങലിന്റെ ആരഭമാണ്. | Constriction Of The Lungs.

Constriction Of The Lungs : പുകവലിക്കുന്ന ആളുകളിലാണ് ഏറ്റവും കൂടുതലായി COPD കാണുന്നത്. അത്കൊണ്ട് തന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാരിലാണ്. പക്ഷേ സ്ത്രീകൾക്കും ഈ രോഗം വരാം. സ്ത്രീകൾ തികച്ചും അടച്ചിട്ട അടുക്കളയിൽ മുതലായവ പാചകത്തിന് നിൽക്കുബോൾ ഇങ്ങനെ ഒരുപാട് വർഷങ്ങളോളം ഈ ഒരു രീതിയിൽ ചെയ്യുന്നത് മൂലവും COPD വരാം. 15, 20 വർഷം തുടർച്ചയായി പുകവലിച്ചാൽ മാത്രമേ COPD എന്ന രോഗം വരും.

   

വളരെ വർഷങ്ങളായി തുടർച്ചയായി പുകവലിക്കുന്നവർക്ക് ശ്വാസകോശത്തിൽ ഉണ്ടാകുന്ന ശ്വാസ തടസ്സത്തെയാണ് copd എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേപോലെ പല സ്ത്രീകളിലും ഇതേ രോഗം കാണും. കയർ ഫാക്ട്ടറിയിൽ ജോലി ചെയുന്ന സ്ത്രീകൾ, കശുവണ്ടി ചെയ്യുന്ന സ്ത്രീകൾ ഈ ഒരു അസുഖം കണ്ടുവന്നിട്ടുണ്ട്. തുടക്കത്തിൽ നിർത്താതെയുള്ള ചുമ്മാ ക്രമേണ രോഗിയുടെ ശ്വാസകോശത്തിന് വേഗം സംഭവിക്കുകയും ശ്വാസം  തനിക്ക് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു.

ആദ്യമായി ആളുകളെ കണ്ടുവരുന്ന ഏറെ ബുദ്ധിമുട്ട് എന്ന് പറയുന്നത് ജോലി ചെയ്യുവാനുള്ള പ്രയാസം തന്നെയാണ്. ക്രമേണ കൂടിക്കൂടി വരുന്നു. എന്തുകൊണ്ടാണ് ഇതിന് ഇത്രയധികം പ്രാധാന്യം എന്ന് ചോദിച്ചു കഴിഞ്ഞാൽ COPD രോഗം വന്നു കഴിഞ്ഞാൽ അത് മുഴുവനായിട്ട് മാറ്റിയെടുക്കാനായി സാധിക്കാറില്ല. ക്രമേണ പുരോഗ്യം രോഗിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ പ്രത്യേക കേസും ശ്വാസകോശത്തിന്റെ പ്രവർത്തനം വളരെയധികം കുറഞ്ഞു വരികയും അത് നിലക്കുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നു.

അതുകൂടാതെ ഈ ഒരു രോഗം വളരെ കാലം നിലനിൽക്കുമ്പോൾ ഹൃദയത്തിന്റെ വലതുവശത്തെ അറിയും ബാധിച്ച് ഹൃദയത്തിൽ വികസിച്ച് ലോകമുണ്ടാക്കാം അതേപോലെ രോഗികൾക്ക്  ശ്വാസകോശത്തിൽ അണുബാധ വരുന്നതുമൂലം കൊണ്ടും ഒരുപാട് പ്രയാസങ്ങൾ വന്നേക്കാം. കൂടുതൽ വിശദ  വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *