ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിദേവനോട് പ്രാർത്ഥിക്കാതെ മടങ്ങരുത് കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതാണ് നമ്മൾ ഒരുപക്ഷേ നമ്മുടെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് തന്നെ ഈ ആഗ്രഹങ്ങളാണ് ആഗ്രഹങ്ങൾ നടന്ന് കിട്ടാനായിട്ട് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി ഒരു വഴിപാട് കുറിച്ചാണ് അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ക്ഷേത്രങ്ങളിലൊക്കെ പോകുമ്പോ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ്.

   

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായിട്ട് ആ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ വാഹനം ആരാണ് ആ ഒരു പ്രതിഷ്ഠയും ഉണ്ടായിരിക്കുന്നതാണ് ഉദാഹരണത്തിന് ശിവക്ഷേത്രത്തിലാണ് പോകുന്നത് എന്നുണ്ടെങ്കിൽ ശിവന്റെ മുന്നിൽ നമുക്ക് കാണാനാകും. അഭിമുഖമായിട്ട് ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട് പലപ്പോഴും പലരും ഇതിനെ അവഗണിച്ച് വരാറാണ് കണ്ടിട്ടുള്ളത് പതിവുള്ളത് എന്ന് പറയുന്നത് .

നമ്മൾ പ്രധാനദേവിയെ ദേവന പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഈ ഒരു പ്രതിഷ്ഠയും പ്രാർത്ഥിക്കണം.. നന്ദി തീർച്ചയായിട്ടും നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട് പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് എന്നുള്ളതാണ് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് ആദ്യായിട്ട് നമുക്ക് മനസ്സിലാക്കാം നന്ദിദേവന് പ്രാർത്ഥിക്കുന്നതിന് നമ്മൾ പ്രത്യേകിച്ച് മന്ത്രമോ പ്രാർത്ഥനയോ ഒന്നും പറയേണ്ടതായിട്ടില്ല.

ഓം നമശിവായ മന്ത്രം 12 പ്രാവശ്യം പ്രാർത്ഥിക്കുക. അതോടൊപ്പം തന്നെ നന്ദിദേവന് സമർപ്പിക്കാൻ ആയിട്ട് നമ്മൾ എപ്പോഴും ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മളുടെ കയ്യിൽ എന്തെങ്കിലുമൊന്ന് കരുതേണ്ടതുണ്ട്. കരുതണ്ട എന്ന് പറയുമ്പോൾ നന്ദിദേവനെ സമർപ്പിക്കേണ്ടതായിട്ട് പൂക്കൾ ആയിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും ഫലങ്ങൾ ആയിരിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *