ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഫൈനലിന്റെ തൊട്ടുമുമ്പ് വരെ ഉണ്ടായിരുന്നു മത്സരാർത്ഥിയാണ് റോൺസൺ. താരം ബിഗ്ബോസിൽ കടന്നുവന്നത് മുതൽ പോകുന്നത് വരെയാതൊരു തീക്ഷ്ണത ഇല്ലാത്ത പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാലും താരം ബിഗ് ബോസിന്റെ അവസാന നാലുകൾ വരെ പിടിച്ചുനിന്നു. ബിഗ് ബോസ് വീട്ടിൽ ആണെങ്കിലും താരം ഏറെ ശ്രദ്ധ കൊടുത്തിരുന്നത് ഭക്ഷണത്തിന്റെ കാര്യങ്ങളിലായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിൽ പോലും ബിഗ്ബോസിൽ വളരെയേറെ സൗഹൃദം പുലർത്തിയ കൂട്ടായിരുന്നു റിയാസും ആയി. ബിഗ് ബോസിലെ യഥാർത്ഥ വിജയിയെ കാണാൻ താരം കടന്നു വന്നിരിക്കുകയാണ്. സൗഹൃദം എന്ന് പറയുന്നത് കുറച്ചു നാളത്തേക്ക് നീണ്ടുനിൽക്കുന്നതല്ല ജീവിതം ഉള്ളതാണ് സൗഹൃദം ആയിരുന്നു റിയാസിന്റേതും റൺസെന്റേതും.
സോഷ്യൽ മീഡിയയിൽ ആകെ ചർച്ച വിഷയം ആയിരിക്കുകയാണ് റിയാസിനനെ കാണുവാനായിസൺ ഓടിയെത്തിരിക്കുകയാണ്. റിയാസിനെ കാണാൻ എത്തിയിരിക്കുന്നത് ഒരു കേക്കുമായാണ് കേക്ക് എൻ ‘ഫ്രണ്ട് പോലെ യാരു മച്ചാ’ എന്ന ഗാനത്തോട് കൂടിയ റീലാണ് ആരാധകരുടെ മുമ്പിൽ കാഴ്ചവച്ചിരിക്കുന്നത്. ബിഗ് ബോസിന് അത് ഏറ്റവും വളരെ സൗഹൃദം കാത്തുസൂക്ഷിച്ച രണ്ട് വ്യക്തികൾ ആയിരുന്നു ഇരുവർ. കഴിഞ്ഞദിവസം റിയാസിനെ സമ്മാനമായി ഇവരുടെയും പേരുകൾ പതിപ്പിച്ച ഒരു ബ്രേസ്റ്റേസ് സമ്മാനമായി നൽകുകയുണ്ടായിരുന്നു. ബിഗ് ബോസിൽ വച്ച് റൺസൺ ഒരു തവണ റിയാസിന്റെ പേര് നോമിനേറ്റ് ചെയ്തപ്പോൾ കണ്ണീർ പുഴയായിരുന്നു ആ വീട്ടിൽ ഉണ്ടായത്.
ഇരുവരും ഒന്നിച്ച് ബിഗ് ബോസിൽ ഒരുപാട് കുരുത്തക്കേടുകൾ ഒപ്പിച്ചു വച്ചിരുന്നു ഒടുവിൽ പുറത്തു പോയപ്പോൾ കരഞ്ഞിരിക്കുന്നതും നാം കണ്ടതാണ് അത്രയേറെ സ്നേഹമാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്. റിയാസിനെ ബിഗ് ബോസിന്റെ വിജയ് ആവാൻ സാധിക്കാതെ വന്നപ്പോൾ ഏറെ വിഷമിച്ചത് ആയിരുന്നു. ആ ഷോയിൽ വച്ച് തന്നെ റോൾസിന്റെ മുഖത്ത് കണ്ടതാണ്.ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോയതിനുശേഷം ഗ്രാൻഡ്ഫിനാലെ തിരിച്ചെത്തിയ റിയാസിനോട് പറഞ്ഞിരുന്നത് നീയാണ് യഥാർത്ഥത്തിൽ മിന്നർ എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ലോകമെമ്പാടും ഇതുവരെയും സൗഹൃദം കണ്ട് വളരെ സന്തോഷത്തിൽ ആയിരിക്കുന്ന അവസരമാണ്. എല്ലാവരും തന്നെ ഇരുവരും തമ്മിലുള്ള അഭിമുഖമായാണ് കാത്തിരിക്കുന്നത്. വീഡിയോയുടെ താഴെ റോൺസൺ ഇപ്രകാരം കുറിച്ചിരുന്നു. നിലപാടുകൾ ഇല്ലാത്ത ഞാൻ ബിഗ് ബോസ് വീട്ടിൽ പറഞ്ഞിരുന്നു സൗഹൃദങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ ചെന്നത് ബിഗ് ബോസിനും സുഹൃത്തുക്കൾക്കും നന്ദി എന്നാണ് ഈ വീഡിയോയുടെ താഴെ കുറിച്ചിരിക്കുന്നത്.
View this post on Instagram