ഇന്നത്തെ കാലത്ത് ആന്റിബയോട്ടിക്സിന്റെ ഉപയോഗം കൂടുതലായി ആവശ്യം വന്നേക്കാവുന്ന സാധാരണ ആളുകൾ കണ്ടുവരുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണഗതിയിൽ എല്ലാം ഗണത്തിൽപ്പെട്ട ജനങ്ങളിലും ഇത് വരാറുണ്ട് എങ്കിലും സ്ത്രീകളിൽ പ്രധാനമായും കൂടുതൽ ആയിട്ട് കണ്ടുവരുന്നുണ്ട്. മൂത്രം ഒഴിച്ച് കഴിഞ്ഞാൽ പൂർണമായി പോയി എന്നൊരു ഫീലിംഗ് ഇല്ലാതിരിക്കുക, തുള്ളികളായി ഇടയ്ക്കിടയ്ക്ക് മൂത്രം ഇറ്റി, ഇറ്റി വീഴുക.
വളരെ ശക്തിയായ പനി വരുമ്പോഴാണ് സാധാരണ ഡോക്ടർമാർ യൂറിൻ പരിശോധിക്കുക എന്ന് പറയാറ്. യൂറിൻ ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ പസൽസ് ഉണ്ടോ എന്നാണ് കാര്യമായിട്ട് നോക്കുക. പസൽസ് ഉണ്ടെങ്കിൽ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ആണ് എന്ന് വ്യക്തമാകും. അങ്ങനെ ഒരു പസൽസിന്റെ ഇറ്റെൻസിറ്റി വളരെ കൂടുതൽ ആണ് എങ്കിൽ യൂറിൻ കൾച്ചർ ചെയ്യാൻ വേണ്ടി ആവശ്യപ്പെടാറുണ്ട്.
കൾച്ചർ ചെയുന്നത് ഏത് രീതിയിൽ പെട്ട ബാക്ടീരിയ ആണ് എന്ന് മനസ്സിലാക്കി അതിന് അനുയോഗ്യമാക്കി ആന്റിബയോട്ടിക്സ് കൊടുക്കുക എന്നതാണ് കൺവെൻഷനിൽ ചെയ്തു വരുന്നത്. ചിലവർക്ക് എങ്കിലും ആന്റിബയോട്ടിക്സ് കഴിച്ചു കഴിഞ്ഞാൽ ഈ രോഗം, ബുദ്ധിമുട്ട് മാറാതെ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. മറ്റു ചിലർക്ക് ഇത് മാറിയാലും വീണ്ടും വീണ്ടും തിരിച്ചു വരുന്നതായിട്ടും കണ്ടിട്ടുണ്ട്. എങ്ങനെ യൂറിനറി ഇൻഫെക്ഷൻ നാച്ചുറലായി മാറ്റാം.
എന്നതിനെക്കുറിച്ചുള്ള നാല് ഉപാധികളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് അകത്ത് കോടാനുകോടി ബാക്ടീരിയകൾ ഉണ്ട്. മുകളിൽ ആയാലും ദഹനേതൃവ്യവസ്ഥയിൽ ആയാലും യൂറിനറി ബ്രാക്കറ്റിൽ ആയാലും ഒക്കെ ഈ പറയുന്ന ബാക്ടീരിയൽ അനവധിയാണ്. ഈ ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഒരു പക്ഷേ ചില ഇൻഫെക്ഷനെ സാധ്യത ഉണ്ടാക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs