മനസ്സൊന്നു നോക്കുന്ന സമയത്ത് മനസ്സൊന്നും നീറുന്ന സമയത്ത് കൃഷ്ണനാമം ജപിച്ചാൽ ഭഗവാൻ മനസ്സ് ശാന്തമാക്കുന്നത് നമുക്ക് അറിയാൻ സാധിക്കും എത്ര ജോലിത്തിരക്കുകൾക്കിടയിൽ ആയിരുന്നാലും വളരെയധികം ജോലിയുടെ ആ ഒരു ടെൻഷൻ നിറഞ്ഞ ഒരു അവസ്ഥയിലാണെങ്കിൽ പോലും കൃഷ്ണനാമം ജപിച്ചു നോക്കിക്കേ .
ഭഗവാൻ നിഷ്പ്രയാസം നമ്മുടെ ആ ഒരു കഷ്ടതകളും തൊഴിൽ ബുദ്ധിമുട്ടുകളും ഒക്കെ തീർത്തു തരുന്നത് നമുക്ക് കാണാൻ സാധിക്കും നമ്മുടെ വല്ലാതെ ഭയക്കുന്ന സമയത്ത് ചില സമയത്ത് വല്ലാതെ ഭയം ഭയപ്പെടുത്തുന്ന ഭയം വരും അത് കാരണമായിട്ടുള്ള ഭയം. അത്തരത്തിലുള്ള ഭയം വരുന്ന സമയത്ത് കൃഷ്ണനാമം ഒന്ന് ജപിച്ച് നോക്കിക്കേ ഭഗവാൻ വന്നു നമ്മുടെ ഭയം മാറ്റി നമുക്ക് ഓരോ നിമിഷവും ഉന്മേഷവും ആ ഒരു ധൈര്യവും ഒക്കെ തന്നെ കൂടെനിൽക്കും.
എല്ലാം കൃഷ്ണഭക്തർക്ക് കിട്ടുന്ന ചില വളരെ മാജിക്കൽ ആയിട്ടുള്ള ചില നിമിഷങ്ങളാണ് മാത്രം സ്വന്തമായിട്ടുള്ള ഭഗവാൻ മാത്രം ഭക്തർക്ക് നൽകുന്ന വളരെ റെയർ ആയിട്ടുള്ള അല്ലെങ്കിൽ വളരെയധികം അനുഗ്രഹം നിറഞ്ഞ ചില മുഹൂർത്തങ്ങളാണ് ഞാൻ ഈ പറഞ്ഞ മുഹൂർത്തങ്ങളെല്ലാം എന്ന് പറയുന്നത് .
എപ്പോഴും സർവ്വം കൃഷ്ണനാർപ്പണ നമസ്തു എന്നൊന്ന് പ്രാർത്ഥിച്ചു നോക്കിക്കേ എന്നൊരു വിട്ടു നോക്കിക്കേ ഭഗവാന്റെ സാന്നിധ്യം നമുക്ക് ജീവിതത്തിൽ ഉടനീളം തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ്. കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ: ഇങ്ങനെ ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ ദിവസം നമ്മുടെ ജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമാക്കി ഇങ്ങനെ പ്രാർത്ഥിച്ചാൽ മാത്രം മതി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.