നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിൽ നിർബന്ധമായി നമ്മൾ വളർത്തുന്ന ചെടിയാണ് അല്ലെങ്കിൽ ഒരു ഔഷധ സസ്യമാണ് തുളസി എന്ന് പറയുന്നത്. ദേവികമായിട്ടും ആയുർവേദപരമായിട്ടും ഒരുപാട് ഗുണഗണങ്ങൾ അവകാശപ്പെടുവാനുള്ള ഒരു ചെടിയാണ് തുളസി എന്ന് പറയുന്നത്. തുളസി നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തുളസി അങ്ങനെ ഒരു ചെടിയായിട്ട് നമ്മൾ കാണേണ്ടതല്ല അതിൽ ഒരുപാട് വാസ്തുപരമായിട്ടുള്ള ശാസ്ത്രം ഉണ്ട്.
ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചില്ല എങ്കിൽ വലിയ ദോഷങ്ങളാണ് നിങ്ങളിൽ വന്ന് ചേരുന്നത്. തുളസി നമ്മുടെ വീട്ടിൽ വന്ന് ചേരുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് നോക്കാം. ദേവികമായി മാത്രമല്ല വളരെയധികം ഔഷധപരമായി ഗുണങ്ങളും ഉള്ള ഒരു സസ്യം തന്നെയാണ് തുളസി എന്ന് പറയുന്നത്. ശരിയായുള്ള ദിശയിലാണ് തുളസി വളരുന്നത് എങ്കിൽ ഒരുപാട് മനസ്സമാധാനവും സന്തോഷവും നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ വന്നുചേരും.
ശരിയായ ദിശ എന്ന് പറയുമ്പോൾ തുളസിയെ സംബന്ധിച്ചിടത്തോളം നമ്മുടെ വീട്ടിൽ വളരെ പ്രധാനമായും രണ്ട് ദിവശങ്ങളിലാണ്. ഒന്നാമത്തെ വടക്ക് കിഴക്ക് ദിശ അതല്ലെങ്കിൽ വടക്ക്. ഇതാണ് തുളസി നടുവാനായിട്ടുള്ള ഏറ്റവും ഉത്തമമായ സ്ഥലം എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയ കടുത്ത ദോഷം തന്നെയാണ് നിങ്ങളിൽ വന്ന് ഭവിക്കുക.
തുളസിയെ സംബന്ധിച്ചിടത്തോളം തുളസി എപ്പോഴും ഉയരത്തിൽ വളർത്തണം എന്നുള്ളതാണ് ശാസ്ത്രം. തുളസി എത്ര വേണമെങ്കിലും നമ്മുടെ വീട്ടിൽ നടൻ യാതൊരു ദോഷവും ഇല്ല അതുകൊണ്ട് ഗുണം മാത്രമേ നിങ്ങളിൽ ഭവിക്കുകയുള്ളൂ. എന്നാൽ തുളസിയുടെ എത്ര നടുകയാണ് എങ്കിലും അവളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. കൂടുതൽ വിസ്ത വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories