Piles Can Be Removed Without Surgery : നമ്മുടെ ഇടയിൽ ഭൂരിഭാഗം വരുന്ന ആളുകളിൽ സ്ത്രീകളിലും പുരുഷന്മാരിലും അമ്പത് ശതമാനത്തിന് മേലെ വരുന്ന ആളുകളിൽ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവപ്പെടുന്നതാണ് പൈൽസ് അഥവാ മൂലക്കുരു എന്ന അസുഖം. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മലദ്വാരത്തിലെ രക്തക്കുഴലുകൾ വീർത്തുകൊണ്ട് അത് തള്ളി താഴേക്ക് വരുകയും രക്തക്കുഴലുകൾ പൊട്ടിക്കൊണ്ട് ബ്ലീഡിങ് ഉണ്ടാവുകയും ചെയ്ന്നു.
പലപ്പോഴും ടോയിലറ്റിൽ പോകുമ്പോൾ വേദനയില്ലാത്ത ബ്ലീഡിങ്ങുകൾ, മലദ്വാരത്തിന്റെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക ഇതെല്ലാം പൈൽസ് എന്ന അസുഖത്തിന്റെ പല ഘട്ടങ്ങളിലുള്ള ലക്ഷണങ്ങളാണ്. എന്നാൽ ഭൂരിഭാഗം വരുന്ന പൈൽസുകളും തുടക്കത്തിൽ കണ്ടെത്തിയാൽ നമ്മുടെ ഭക്ഷണ രീതിയിലും വരുത്തുന്ന മാറ്റങ്ങൾ കൊണ്ടും ചില മരുന്നുകൾ കൊണ്ടും ഈ ഒരു അസുഖത്തെ ഭേദമാകാനായി സാധിക്കും എന്നുള്ളതാണ്. എന്നാൽ മരുന്നിൽ മാറുന്ന ഘട്ടത്തിൽ നിന്ന് കടന്നാൽ പലപ്പോഴും ചർച്ച ചെയ്യുകയോ ലൈസർ പോലുള്ള ചികിത്സയിലൂടെയാണ് പിന്നീട് നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളൂ.
പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു അസുഖം കൂടുവാനുള്ള പ്രധാന കാരണം പൈൽസ് എന്ന അസുഖം ചികില്സിക്കാനുള്ള ആളുകളുടെ മടിയാണ്. ആയതുകൊണ്ട് തന്നെ ഈ ഒരു അസുഖം ചികിത്സിക്കാതെ ഇരിക്കുകയും പൈൽസ് ഭാഗം പഴുത്തുകൊണ്ട് അഗാധമായ അവസ്ഥയിലേക്ക് എത്തുന്നു. പൈൽസിനെ ഏറ്റവും ലേറ്റസ്റ്റ് ആയുള്ള ഒരു ചികിത്സാരീതിയാണ് എംബ്രോയിട് തെറാപ്പി.
ഇത് സർജറി അല്ല അതുകൊണ്ടുതന്നെ അനസ്റ്റേഷ്യ മറ്റും ആവശ്യമായി വരുന്നില്ല. ഇത് ചെയ്യുന്നത് സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ രൂപ കടത്തിക്കൊണ്ട് രക്തക്കുഴലുകളെ കണ്ടെത്തി ആ രക്തക്കുഴലുകളെ പ്രത്യേക മരുന്നും മറ്റും ഉപയോഗിച്ചുകൊണ്ട് ബ്ലോക്ക് ചെയ്യുക. തന്നെ പൈൽസ് മൂലം ഉണ്ടാകുന്ന രക്തയോട്ടം കുറയുകയും, കുഴലുകൾ ചുരുങ്ങുകയും ബ്ലേഡിങ് നിൽക്കുകയും പൈൽസ് ഭേദം ആവുകയും ചെയുന്നു. ചികൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam