കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ വളപട്ടണം നദിയുടെ തീരത്താണ് ഈ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുത്തപ്പൻ ക്ഷേത്രം ഒരു മടപ്പുര തന്നെ ആകുന്നു ഇവിടെയെത്തി പ്രാർത്ഥിക്കുവാൻ പോലും ഭഗവാനെ ഒന്നും മനസ്സിൽ വിചാരിച്ചാൽ ഭഗവാന്റെ അനുഗ്രഹത്താൽ മനസ്സ് നിറയുന്നതാകുന്നു.
അതിനാൽ സാധിക്കുന്നവർ ഒരു തവണയെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ശ്രമിക്കേണ്ടതാകുന്നു. ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ പെട്ടികളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്ന ആകുന്നു അതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വെളിച്ചം ആകുന്നു. വീടുകളിൽ എത്രതന്നെ ഇരുട്ടുണ്ട്.
എങ്കിലും അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു വെളിച്ചവും ഇല്ലാതെ ഇരിക്കുന്ന അവസരത്തിൽ പോലും വീടുകളിൽ വെളിച്ചം കൊണ്ട് നിറയുന്നത് ഈ വെളിച്ചം എവിടെ നിന്ന് വരുന്നു എന്ന് പോലും പലർക്കും മനസ്സിലാകണം എന്നില്ല ഇത്തരത്തിലുള്ള ഒരു പ്രകാശO മുത്തപ്പന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു എന്ന് തന്നെ പറയാം. ഇതിലൂടെ ലഭിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുക അല്ലെങ്കിൽ വെളിച്ചം കാണുന്നുണ്ട് എങ്കിൽ ഉറപ്പിക്കാം ഭഗവാന്റെ അനുഗ്രഹത്താൽ ഉയർച്ച നിങ്ങളെ തേടിവരും എന്ന കാര്യം.
ഒരു കാരണവുമില്ലാതെ ഉണരുന്നവരാണ് എങ്കിൽ അത് മുത്തപ്പന്റെ അനുഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഓർത്തിരിക്കുക. ഭഗവാനെ നിത്യവും ആരാധിക്കുകയാണ് എങ്കിൽ ഭഗവാനെ മനസ്സിൽ വലിക്കുകയാണ് എങ്കിൽ പോലും പലർക്കും ഈ ലക്ഷണങ്ങൾ കാണാവുന്നതാണ്. സ്വപ്നദർശനം നൽകുന്നതും ഭാഗ്യം ചെയ്തവർക്ക് കിട്ടുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.