മഴ അനാഥയാക്കിയ ഒരു പെൺകുട്ടി ഒരു കഥ എഴുതി.ഇത് നിങ്ങൾ കേൾക്കണം…

മൂന്നു മാസങ്ങൾക്കു മുൻപ് ടൗണിലെ ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നതായിരുന്നു നന്ദഗോപാൻ. അദ്ദേഹം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു മലയാളം അധ്യാപകനാണ്. അയാളുടെ ഭാര്യ ശ്രീദേവി ടീച്ചർ തന്നെയാണ്. അവൾ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിലാണ് പഠിപ്പിക്കുന്നത്. എന്നാൽ പിന്നീട് അവർക്കും ടൗണിലേക്ക് സ്ഥലംമാറ്റം കിട്ടിവന്നു. ഒരു ദിവസം പുറത്തുപോയി വീട്ടിലേക്ക് വന്ന അയാൾ മുറ്റത്ത് തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യയെ കാണാതെ പെട്ടെന്ന് ഭയപ്പെട്ടു.

   

അയാൾ ശ്രീദേവിയെ പലപ്രാവശ്യം വിളിച്ചില്ലെങ്കിലും ഭാര്യയുടെ ശബ്ദം ഒന്നും കേൾക്കാതിരുന്നതിൽ അയാൾക്ക് വല്ലാത്ത പന്തികേട് തോന്നി. അവരെ അന്വേഷിച്ച് അകത്തു കയറി വിളിച്ചപ്പോഴും അകത്തൊന്നും അവരെ കാണാനായി സാധിച്ചില്ല. ഇനി അമ്പലത്തിലേക്ക് പോയേക്കുമോ എന്ന് അയാൾ ചിന്തിച്ചു. എന്നാൽ അവൾ പറയാതെ അമ്പലത്തിൽ പോകാറില്ല. തനിച്ചു പോകാറുമില്ല.

പിന്നെ അവൾ എവിടെയായിരിക്കും എന്ന് ചിന്തിക്കുകയും ചെയ്തു. പുറകിലെ മാവിന്റെ ചുവട്ടിൽ ഇരുന്ന് പുസ്തകം വായിക്കുന്ന പതിവുണ്ട് അവൾക്ക്. അതുകൊണ്ടുതന്നെ അവിടെയൊന്ന് നോക്കാം എന്ന് കരുതി അയാൾ അങ്ങോട്ടേക്ക് ചേർന്നു. അവിടെ ചെന്നപ്പോൾ പതിവുപോലെ അവൾ എന്തോ ചിന്തിച്ചുകൊണ്ട് ഇരിപ്പുണ്ട്. രണ്ട് മൂന്ന് പ്രാവശ്യം അവളെ വിളിച്ചതിനുശേഷം ആണ് അവൾ വിളി കേട്ടതും ചിന്തയിൽ നിന്ന് ഉണർന്നതും.

താൻ ഇവിടെയൊന്നും അല്ലേ എന്ന് ചോദിച്ചപ്പോൾ നന്ദേട്ടൻ എപ്പോൾ വന്നു എന്നാണ് അവൾ ചോദിച്ചത്. എനിക്കൊരു ചായ വേണം നീ ചിന്തിച്ചിരിക്കാതെ ഒരു ചായ ഉണ്ടാക്കി തരുമോ എന്ന് അവളോട് ചോദിച്ചു. എന്താണ് നീ വായിക്കുന്നത് എന്ന് ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞത് ക്ലാസിലെ കുട്ടിയുടെ മഴയെ കുറിച്ചുള്ള ഒരു വിവരണം ആയിരുന്നു എന്നായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ഏട്ടനോട് പറഞ്ഞിരുന്നില്ലേ അമ്മുക്കുട്ടിയെ കുറിച്ച്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.