ഹനുമാൻ സ്വാമിയുടെ പ്രീതിക്കായി നടത്തേണ്ട വഴിപാടുകൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

ഹനുമാൻ സ്വാമിയെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ ഭക്തർ ആവശ്യപ്പെടുന്ന ഏതൊരു കാര്യവും വളരെ പെട്ടെന്ന് നടത്തിക്കൊടുക്കാൻ കഴിവുള്ള ഒരു ദേവനാണ് ഹനുമാൻ. അതുകൊണ്ടുതന്നെ ഹനുമാൻ സ്വാമിയുടെ ഈ വർഷത്തെ ഹനുമാൻജയന്തിയായി വരുന്നത് ഏപ്രിൽ 23ആം തീയതി ചൊവ്വാഴ്ചയാണ്. അതുകൊണ്ടുതന്നെ ഹനുമാൻ ദിനത്തിൽ നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിനായി നാം ക്ഷേത്രദർശനം നടത്തേണ്ടതാണ്.

   

ക്ഷേത്രദർശനം നടത്തുന്നതിനും വഴിപാടുകൾ നടത്തുന്നതിനു മുൻപായി വീട്ടിൽ തന്നെ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിരാവിലെ ഉണർന്നെഴുന്നേൽക്കുകയും വീട്ടിൽ വിളക്ക് തെളിയിക്കുകയും ചെയ്തതിനുശേഷം മാത്രം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പാടുള്ളതുള്ളൂ. അതുകൊണ്ടുതന്നെ രാവിലെ കുളിച്ച് ശുദ്ധി വരുത്തി വീട്ടിൽ വിളക്ക് തെളിച് ഹനുമാൻ സ്വാമിയോടുള്ള മന്ത്രങ്ങൾ ജപിക്കേണ്ടതാണ്.

അതിനുശേഷം കുടുംബസമേതം ക്ഷേത്രദർശനം നടത്തുകയും ചെയ്യേണ്ടതാണ്. ഹനുമാൻ സ്വാമിക്ക് അനുയോജ്യമായ നിരവധി ആയിട്ടുള്ള വഴിപാടുകൾ ഉണ്ട്. അവ ചെയ്യുന്നതു വഴി വളരെ വലിയ അനുഗ്രഹങ്ങളാണ് ലഭിക്കാനായി പോകുന്നത്. ഇത്തരത്തിൽ ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളായ വെണ്ണ നിവേദ്യം കദളിപ്പഴം കരിക്ക് എന്നിവ നൽകുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കരിക്ക് അർപ്പിക്കുമ്പോൾ രണ്ടു കരിക്ക് അർപ്പിക്കേണ്ടതാണ്. ഇതിൽ ഒന്ന് അഭിഷേകം ചെയ്യുന്നതിനും മറ്റൊന്ന് കുടിക്കുന്നതിനും വേണ്ടിയാണ്.

ഇവ ചെയ്യുന്നത് വഴി ഭാഗ്യം വർദ്ധിക്കുന്നതായിരിക്കും. നമുക്ക് എന്തൊരാഗ്രഹം ഉണ്ടെങ്കിലും അവയെല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ നടന്നു കിട്ടുന്നതിനുവേണ്ടി ഭഗവാന് പ്രിയപ്പെട്ട വടമാല സമർപ്പിക്കേണ്ടതാണ്. ഉഴുന്നുവടകൾ കൊണ്ട് നിർമ്മിച്ച വടമാല സമർപ്പിക്കുന്നത് വഴിയും വെറ്റില മാല സമർപ്പിക്കുന്നത് വഴിയും നമുക്ക് ഐശ്വര്യം വന്നുചേരുന്നതായിരിക്കും. കൂടാതെ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട അവിൽ നിവേദ്യം നൽകുന്നതുവഴി നമ്മുടെ ജീവിതത്തിൽ വളരെ വലിയ ഉയർച്ചകൾ ആയിരിക്കും ഉണ്ടായിരിക്കാനായി പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.