പുതുവർഷം 2023 ലേക്ക് കാലെടുത്തു വെക്കുമ്പോൾ വർഷത്തിൽ ഉടനീളം എല്ലാ തരത്തിലുള്ള നന്മയും ഐശ്വര്യവും ഒക്കെ കൈവരുവാൻ ആയിട്ട് എന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഭഗവാന്റെ അനുഗ്രഹം ഈ വർഷം മുഴുവൻ നിങ്ങൾ ഓരോരുത്തരുടെയും കൂടെ ഉണ്ടാക്കുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. നമ്മുടെ അടുത്തുള്ള ക്ഷേത്രങ്ങളിൽ തന്നെ വളരെ ശ്രേഷ്ഠമായി ചെയ്യാൻ സാധിക്കുന്ന വഴിപാട്. ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട് തന്നെ.
വഴിപാട് ചെയ്യുവാനായിട്ട് ഏറ്റവും ഉത്തമം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ അടുത്തുള്ള ശ്രീകൃഷ്ണ ഭഗവാൻ ക്ഷേത്രമാണ്. ഏതെങ്കിലും കാരണവശാൽ ശ്രീകൃഷ്ണ ഭഗവാൻ ക്ഷേത്രത്തിലേക്ക് നിങ്ങൾക്ക് എത്തുവാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ രാവിലെ ആയാലും സന്ധ്യയായാലും ഏത് സമയമാണെങ്കിലും ഉത്തമമാണ്.
സന്ധ്യക്കാണ് നിങ്ങൾ വഴിപാട് ചെയ്യുന്നത് എങ്കിൽ അത് ഏറെ ശ്രേഷ്ഠമാണ്. സഹസ്രനാമ പുഷ്പാഞ്ജലിക്ക് റശീദ് എഴുതിപ്പിക്കുക. സഹസ്രനാമ പുഷ്പാഞ്ജലി എന്ന് പറയുന്നത് ഭഗവാന്റെ സഹസ്രനാമങ്ങളും ജപിച്ച് പ്രാർത്ഥിക്കുന്നതിനെയാണ് സഹസ്രനാമ പുഷ്പാഞ്ജലി എന്ന് പറയുന്നത്. ക്ഷേത്രത്തിൽ കഷ്ടമായിരിക്കുന്ന ഭഗവാനെ പ്രീതിപ്പെടുത്തി ആയിരിക്കണം പുതുവർഷം ആരംഭിക്കുവാൻ തന്നെ.
അപ്പോൾ ഭഗവാനെ കറുകമാല വാങ്ങിച്ച് കൊണ്ടുപോക അല്ലെങ്കിൽ കറുകമല കെട്ടി കൊണ്ടുപോവുക എന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഏറെ വിശ്വാസത്തോടെ കൂടി നിങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചകൾ തന്നെയായിരിക്കും വന്ന് ചേരുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories