നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ഈശ്വരൻ സർവ്വവ്യാപിയാണ്. അങ്ങനെയിരിക്ക തന്നെ ഭഗവത് ചൈതന്യം ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രം എന്ന് പറയുന്നത്. ക്ഷേത്രങ്ങളിലേക്ക് പോകുന്നത് ക്ഷേത്രങ്ങളിൽ ഭഗവാന്റെ ചൈതന്യം ഏറ്റവും കൂടുതൽ വിളങ്ങുന്ന തൊട്ടറിയാൻ സാധിക്കുന്ന ഇടങ്ങളാണ് എന്നുള്ളതാണ്. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ചില കാര്യങ്ങൾ.
വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത് ക്ഷേത്രത്തിൽ പോകുമ്പോഴും ക്ഷേത്രത്തിൽ നിന്ന് തിരിച്ചു നമ്മുടെ വീട്ടിൽ വന്ന് കയറുമ്പോഴും ആ കാര്യങ്ങൾ നമ്മൾ ചിട്ടയെന്നോണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട. ആദ്യമായിട്ട് നമ്മൾ ക്ഷേത്രദർശനം നടത്താൻ പോകാനായി ഇറങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാവർക്കും ചെറിയ പ്രായം തൊട്ട് പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് ക്ഷേത്രത്തിലേക്ക് പോവുക.
എന്നു പറയുന്നത് ശുദ്ധി വരുത്തുക കുളിച്ച് ശരീരശുദ്ധി വരുത്തി നല്ല പുതിയ വസ്ത്രങ്ങൾ കലക്കി നല്ലപ്പെടുത്തിയ നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ഒരിക്കലും വിയർപ്പ് ഗ്രന്ഥം ഉള്ളതോ അല്ലെങ്കിൽ തലേന്ന് ഇട്ടിരിക്കുന്നതായിട്ടുള്ള വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ നല്ല വസ്ത്രം ധരിച്ച് ക്ഷേത്രത്തിലേക്ക് പോവുക എന്നുള്ളതാണ്. സ്ത്രീകൾ മുടി അഴിച്ചിട്ട് ക്ഷേത്രത്തിലേക്ക് പോകാൻ പാടുള്ളതല്ല. ഗർഭിണികളെ സംബന്ധിച്ചിടത്തോളം ഏഴാം മാസം.
മുതൽ കുഞ്ഞിന് ചോറ് കൊടുക്കുന്നതുവരെയുള്ള ആ ഒരു കാലഘട്ടം യാതൊരു കാരണവശാലും ക്ഷേത്രത്തിൽ ഗർഭിണികൾ പോകാൻ പാടില്ല അല്ലെങ്കിൽ അമ്മയാകുന്ന സ്ത്രീകൾ പോകാൻ പാടില്ല എന്നുള്ളതാണ് ഇതാണ് നമ്മൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യമെന്ന് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.