നിങ്ങളുടെ ശമ്പളം ഇനി ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ. മാറ്റം നിങ്ങളെ ഞെട്ടിക്കും…

കയ്യിലുള്ള ധനം എത്രത്തോളം കുന്നു കൂട്ടാം എന്ന് ചിന്തിക്കുന്നവരാണ് നാം ഓരോരുത്തരും. നിങ്ങളും അത്തരത്തിലുള്ളവരാണ് എങ്കിൽ നിങ്ങളുടെ കൈകളിലുള്ള ധനം വർധിക്കുന്നതിന് വേണ്ടി നിങ്ങൾ ഇത്രമാത്രമാണ് ചെയ്യേണ്ടത്. നിങ്ങളുടെ കൈകളിൽ ജോലിക്ക് പോയി മാസത്തിൽ ശമ്പളം കിട്ടുന്നവരാണ് എങ്കിൽ അതും അല്ലെങ്കിൽ ദിവസ ശമ്പളം കിട്ടുന്നവരാണ് എങ്കിൽ മാസത്തിൽ നിങ്ങളുടെ ശമ്പളം എത്ര വരും എന്ന് കണക്കാക്കി അതിൽ നിന്ന് ഒരു വിഹിതം.

   

എടുത്ത് അത് ഭഗവാനെ സമർപ്പിക്കേണ്ടതാണ്. ഇത് ഇത്തരത്തിൽ സമർപ്പിക്കണം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? അത് വളരെ ലളിതമായ രീതിയിൽ ഭഗവാനെ സമർപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. അതുകൊണ്ടുതന്നെ നിങ്ങൾ ഇത്തരത്തിൽ ശമ്പളമായി ലഭിക്കുന്ന തുക ശമ്പളം വർധിക്കുന്നതിനു വേണ്ടി ഒരു തട്ടമെടുക്കുക. വീട്ടിൽ പൂജയ്ക്കോ മറ്റുമായി ഉപയോഗിക്കുന്ന വൃത്തിയുള്ള ഒരു തട്ടമായിരിക്കണം അത്.

ആ തട്ടമെടുത്ത് അതിൽ കുറച്ച് പച്ചരി ഇട്ടു വയ്ക്കേണ്ടതാണ്. ലക്ഷ്മിദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് പച്ചരി. അതുകൊണ്ടുതന്നെ ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്ന ഈ പച്ചരി തട്ടത്തിൽ വൃത്തിയായി അല്പം വെച്ചതിനുശേഷം അതിനു മുകളിലായി അല്പം ഉണക്ക മഞ്ഞൾ വയ്ക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾ വയ്ക്കേണ്ടത് അല്പം സുഗന്ധവ്യഞ്ജനങ്ങൾ ആണ്. ഗ്രാമ്പൂ കറുവപ്പട്ട ഏലക്ക തുടങ്ങിയ വസ്തുക്കൾ അല്പം തട്ടത്തിലെ മുകളിൽ വെക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾ ഒരു മഹാലക്ഷ്മിയുടെ ചിത്രമാണ് വയ്ക്കേണ്ടത്.

മഹാലക്ഷ്മിയുടെ നിങ്ങളുടെ പേഴ്സിൽ എല്ലാം വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ചിത്രം ഉണ്ടാകില്ലേ? അത്തരത്തിൽ ഒരു ചെറിയ ചിത്രമാണ് അതിൽ വെക്കേണ്ടത്. അതിനുശേഷം നിങ്ങൾ ചുരുങ്ങിയത് ഒരു പത്തുരൂപ നോട്ടെങ്കിലും അല്ലെങ്കിൽ നിങ്ങൾക്ക് ശമ്പളത്തിന്റെ ഒരു വിഹിതം ആ തട്ടത്തിന്റെ മുകളിൽ വെച്ച് അത് നിങ്ങളുടെ വീടുകളിൽ വിളക്ക് വയ്ക്കുന്നതോ പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്നത് ആയ സ്ഥലത്ത് കൊണ്ട് ചെന്ന് വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ ഇത് രണ്ട് രാത്രിയും രണ്ട് പകലും ആണ് വെക്കേണ്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.