Never Clean The Fridge Again : ഫ്രീസറും ഫ്രഞ്ച് ഒക്കെ എപ്പോഴും വളരെ പെട്ടെന്ന് തന്നെ ക്ലീൻ ആക്കി ഒത്തിരി ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഫ്രീസറിൽ നോൺവെജ് ഒക്കെ വെക്കുബോൾ ബ്ലഡ് അഴകുകളും ആകുന്നു. ഒട്ടും അഴുക്കുകൾ ആകാതെ എങ്ങനെ ഫ്രീസറിൽ നോൺ വേജ് വയ്ക്കാൻ ആകും എന്ന് നോക്കാം. അതിനായി ഒരു പ്ലാസ്റ്റിക് കവർ ഫ്രീസറിൽ ഒന്ന് കട്ട് ചെയ്ത് വിരിച്ച് ഇട്ട് കൊടുക്കുക.
ശേഷം കവറിന്റെ മുകളിൽ പ്ലേറ്റ് എന്താണെങ്കിലും വെച്ച് മതി. ഇങ്ങനെ ചെയുകയാണെങ്കിൽ ഫ്രിഡ്ജ് നല്ല നീറ്റ് ആയി കിട്ടുകയും ചെയ്യും. അതുപോലെതന്നെ ഫ്രിഡ്ജിന്റെ താഴ്ഭാഗത്ത് ന്യൂസ് പേപ്പർ വിരിച്ചത് കൊടുക്കുകയാണെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുമ്പോൾ അതിൽ നിന്ന് ചാറോ മറ്റൊന്നും തന്നെ വീഴുകയില്ല. അതുപോലെതന്നെ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് ദോശ മാവ് എങ്ങനെ പെട്ടന്ന് പുളിപ്പിച്ച് എടുക്കാം എന്നാണ്.
സാധാരണ ദോശ മാവ് പുളിച്ച് കിട്ടുവാൻ മിനിമം 8 മണിക്കൂർ നേരമെങ്കിലും വേണ്ടിവരും. എട്ടുമണിക്കൂർ നേരമില്ലാതെ തന്നെ എങ്ങനെ വളരെ പെട്ടെന്ന് ദോശമാവിനെ പുളിപ്പിച്ച് എടുക്കാം എന്ന് നോക്കാം. ദോശമാവ് അരച്ച ഉടൻ തന്നെ ഒരു മണിക്കൂർ നേരം സൂര്യപ്രകാശം തട്ടിച്ച് ദോശമാവ് വെയിലത്ത് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ മാവ് പുളിച്ചു കിട്ടും.
അപ്പോൾ ഇനി ദോശമാവ്, അപ്പം മാവ് എന്നിങ്ങനെ അരക്കുമ്പോൾ വളരെ പെട്ടെന്ന് പലഹാരം തയ്യാറാക്കി എടുക്കുവാനായി ഈ ഒരു ടിപ്പ് സ്വീകരിച്ചാൽ മതി. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് പച്ചമുളക്ക് കടകളിൽ നിന്ന് വാങ്ങിച്ചു കഴിഞ്ഞാൽ ഒരുപാട് നാളുകൾ വരെ കേടുകൂടാതെ ഇരിക്കുവാൻ വേണ്ടിയാണ്. ഇത്തരത്തിൽ അനേകം ടിപ്സുകൾ അറിയുവാനായി താഴെ നിലനിൽക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. Credit : Grandmother Tips