മരുന്നുകളുടെയോ ഓപ്പറേഷന്റെയോ കുറവുമൂലമാണോ ക്യാൻസർ ഉണ്ടാക്കുന്നത്. അല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യതിയാനം ആണ് ക്യാൻസർ ഉണ്ടാക്കാനുള്ള കാരണം എന്ന് എല്ലാവർക്കും അറിയാം. പിന്നെ എന്തുകൊണ്ടാണ് ക്യാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകാത്തത്?.
ക്യാൻസർ വന്നാൽ അതിൽ നിന്ന് രക്ഷ നേടുവാനായി കഴിയുമെങ്കിൽ ആ ഭാഗവും ക്യാൻസർ ഉള്ള ഭാഗവും ഓപ്പറേഷനുകളുടെ സഹായത്താൽ മാറ്റാൻ ശ്രമിക്കും. ഒപ്പം തന്നെ അതുമായി ബന്ധപ്പെട്ട കഴലകളെയും കൂടി എടുത്തു മാറ്റുന്നു. ഓപ്പറേഷനിലൂടെ എടുത്തുമാറ്റാൻ കഴിയുകയില്ല എന്ന് കണ്ടാൽ റേഡിയേഷനും കീമോതെറോപിയും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
ഈ ചികിത്സാരീതിയിലൂടെ ക്യാൻസർ എന്ന അസുഖം മാറിയാലും ഇടയ്ക്കിടെ രക്ത പരിശോധന നടത്തേണ്ടതും മരുന്നുകൾ തുടർന്ന് കഴിക്കേണ്ടതും അത്യാവശ്യമാണ്. കാൻസർ വീണ്ടും വരുകയാണ് എങ്കിൽ വീണ്ടും റേഡിയേഷൻ തുടങ്ങിയവ ചെയേണ്ടതായി വരുന്നു. ക്യാൻസർ വന്നവർക്ക് മറ്റു പല ക്യാൻസർ അസുഖങ്ങളും ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും റേഡിയേഷനും മാത്രമല്ല പരിശോധനയ്ക്കായി വേണ്ടിവരുന്ന എക്സ്-റേ പോലും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. മാത്രമല്ല ലിവർ, കിഡ്നി, മജാ, ഞരമ്പ്, ഹൃദയം, ശ്വാസകോശം തുടങ്ങി എല്ലാ അവയവങ്ങളെയും ഹാനികരമായ വിധത്തിൽ ബാധിക്കുന്നു. ക്യാൻസർ ഉണ്ടാകുവാനുള്ള പ്രധാന കാരണം മരുന്നുകളുടെയും ഓപ്പറേഷനുകളുടെ പരിമിതികളും എന്തൊക്കെ എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs