വീടുകളിലെ ചവിട്ടി അതുപോലെതന്നെ കിച്ചനിൽ ഉപയോഗിക്കുന്ന ടവലുകൾ, തോർത്ത് ഇതൊക്കെ ഈ മഴക്കാലത്ത് കഴുകാനും അതുപോലെതന്നെ ഉണക്കാനും വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇനി ആരും തന്നെ കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. എത്ര കഠിനമായ കറകൾ ആണെങ്കിലും അഴകുകൾ ആണെങ്കിലും എത്ര വലിയ വലിപ്പം ഏറിയ ചവിട്ടുകൽ ആണെങ്കിലും വളരെ നിസ്സാരമായി കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. 100% നവും തുണികളിൽ നിന്ന് അഴുക്കുകളെലാം നീക്കം ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.
അത്രയും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഈ ട്രിക്ക് എങ്ങനെയാണെന്ന് നോക്കാം. അപ്പോൾ അതിനായി ഒരു സ്റ്റീലിന്റെ പാത്രത്തിൽ അല്പം വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. എത്രത്തോളം തുണിയാണ് നമുക്ക് വൃത്തിയാക്കി എടുക്കേണ്ടത് എങ്കിൽ അത്രത്തോളം വെള്ളം അടുത്ത് വെച്ച് നന്നായി തിളപ്പിക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ആൽപ്പം സോപ്പ് പൊടി ഇട്ടു കൊടുക്കാം. ഒത്തിരി അഴുക്കുള്ള ടവലുകൾ ഒക്കെ ആണെങ്കിൽ രണ്ടുമൂന്ന് ടീസ്പൂൺ സോപ്പ് പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.
ഇനി ഈ വെള്ളത്തിൽ തുണികൾ മുക്കി ഇടുക. സോപ്പും പൊടി വെള്ളത്തിൽ കിടന്ന് തുണികൾ ഒന്ന് തിളപ്പിച്ച് വരുബോൾ ലോ ഫ്ലൈമിൽ വച്ച് ഇതിനകത്തേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും കൂടി ചേർത്തു കൊടുക്കാം. തുണിയിൽനിന്നുള്ള അഴുക്കുകൾ പൂർണമായി മാറ്റുവാനും അതുപോലെതന്നെ കിച്ചനിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക വഴുവഴുപ്പ് നീക്കം ചെയ്യാനും ഇത് വളരെയേറെ സഹായിക പ്രഥമാക്കുന്നു.
അൽപനേരം കഴിയുമ്പോൾ വെള്ളത്തിൽ ഉണ്ടാകുന്ന മാറ്റം കാണാവുന്നതാണ്. . വൃത്തിയായിട്ട് അഞ്ചു മിനിറ്റ് ലോ ഫ്ലെയ്മിൽ തിളപ്പിച്ചാൽ തുണി നല്ല നിറത്തിൽ കിട്ടും. മഴക്കാലത്ത് ആണെങ്കിലും വേനൽക്കാലത്ത് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വീടിനുള്ളിൽ വച്ച് നമുക്ക് ചെയ്യാവുന്ന ഒരു സൂപ്പർ ട്രിക്ക് തന്നെയാണ് ഇത്. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.