Don’t Peel The Orange : നമ്മുടെ വീടുകളിൽ മിക്കപ്പോഴും വാങ്ങിക്കുന്ന ഒന്നാണ് ഓറഞ്ച്. സാധാരണ രീതിയിൽ ഓറഞ്ച് കഴിച്ച് അതിന്റെ തൊലി വലിച്ചു കളയുകയാണ് പതിവ്. എന്നാൽ ഓറഞ്ചിന്റെ തൊലി ഇനി ആരും തന്നെ കളയലെ കേട്ടോ. അവ ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ ടിപ്പ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ വീട്ടിലുള്ള ഓറഞ്ച് തൊലി എടുക്കുക ഇനി ആ ഒരു ചെറിയ കഷണങ്ങളാക്കിയിട്ട് ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക.
ഇനി ഓറഞ്ച് തൊലി മുങ്ങി നിൽക്കുന്ന രീതിയിൽ മുഴുവനായി വെള്ളം ഒഴിക്കുക. ഈയൊരു ഓറഞ്ചിന് തൊലിയെ ഒരു മൂന്നു ദിവസം തൊടാതെ റെസ്റ്റായി വെക്കാം. ശേഷം നാരങ്ങയുടെ തോൽ എല്ലാം നല്ല സോഫ്റ്റ് ആയി അലിഞ് വന്നിട്ടുണ്ടാകും. നമുക്ക് ഓറാഞ്ജ് വെള്ളം മാത്രം എടുക്കാം. ഇനി ഇതിലേക്ക് നമുക്ക് അല്പം വെള്ളം കൂടിയും ചേർത്ത് ഒന്ന് മിക്സ് ചെയ്യാം.
ഈയൊരു പാക്ക് ഉപയോഗിച്ച് നമ്മുടെ ചെടികളിൽ ഒക്കെ വന്നിരിക്കുന്ന ചെറിയ പ്രാണികളും ഈച്ചകൾ അതിനൊക്കെ ഒരു പരിധിവരെ ഒഴിപ്പിക്കുവാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. ഒത്തിരി നൈട്രജന്റെ അളവ് ഉണ്ട് അതുകൊണ്ടുതന്നെ ചെടികളിലെ പുഴകേടുകൾ മറ്റും വരാതിരിക്കുവാൻ ഏറെ സഹായിക്കുന്നു.
അതുപോലെതന്നെ വീട്ടിലുള്ള ദുർഗന്ധമായ പൊട്ട മണങ്ങൾ ഓറഞ്ച് തൊലി ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. കൂടാതെ മിക്സിയിൽ മിക്കപ്പോഴും പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ കറകൾ അവ നീക്കം ചെയ്യുവാനായി ഓറഞ്ച് തോൽ ഉണ്ടായാൽ മതി. ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന അനവധി ടിപ്സുകളാണ് ഉള്ളത്. കൂടുതൽ ടിപ്സുകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : KONDATTAM Vlogs