മുഖ സൗന്ദര്യത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കൺപീലിയും കൺപിരുകവും. സ്ത്രീകളിലും പുരുഷന്മാരിലും ചെറിയ കുട്ടികളിൽ ഉൾപ്പെടെ ഏറെ കൂടുതൽ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് കൺപീലിയും പുരികവും കോഴിയുക എന്നത്. ഒരുപക്ഷേ ദൈനംദിന ജീവിതത്തിൽ തുടർച്ചയായി ക്രീമുകളും മറ്റും ഉപയോഗിക്കുന്നതിന്റെ അലർജിയോ മറ്റോ ആയിരിക്കാം കൺപീലികൾ കൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നത്.
ഈ ഒരു പ്രശ്നത്തെ എങ്ങനെ മറി കടക്കാൻ സാധിക്കും എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. കെമിക്കലുകളുടെ സഹായമില്ലാതെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പിരികത്തിന് കട്ടി കുറയുക എന്നീ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. ഈ ഒരു പ്രശ്നത്തിന് പരിഹാരം തേടുവാൻ വേണ്ടി ആദ്യം തന്നെ ഈത്തപ്പഴത്തിന്റെ കുരു എടുക്കുക.
ഒരു 5 ,6 എണ്ണം എങ്കിലും എടുക്കണം അതുപോലെതന്നെ അല്പം 6 ഗ്രാമ്പു ചേർത്തു കൊടുക്കാം. ഗ്രാമ്പുവിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട മറ്റൊരു ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് ബദാം ആണ്. ഇതെല്ലാം നമുക്ക് നല്ലതുപോലെ ഒന്ന് ചുട്ട് എടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ചുട്ട് ആക്കി എടുത്തതിനുശേഷം ഇതെല്ലാം നല്ല ഫൈൻ ആയിട്ട് പൊടിച്ച് എടുക്കാവുന്നതാണ്.
പിടിച്ചതിനു ശേഷം ഇതിലേക്ക് അല്പം ഓയിൽ കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കാം. ശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ച് എടുക്കാവുന്നതാണ്. ഈയൊരു പാക്ക് ഉപയോഗിച്ച് കൺപീലി എഴുതാവുന്നതാണ്. ഇങ്ങനെ നിങ്ങൾ ചെയ്ത് നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് കിട്ടുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/lwXGZ7sBoG8