എത്ര പരിശ്രമിച്ചിട്ടും മുഖക്കുരു മാറുന്നില്ലെ… എങ്കിൽ കറിവേപ്പില ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി. | Acne Does Not Go Away.

Acne Does Not Go Away : ഇന്ന് ഏറെ കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന മുഖക്കുരു. എത്രയേറെ പരിശ്രമിച്ചിട്ടും ഈ ഒരു പ്രശ്നത്തിൽ നിന്ന് പലർക്കും പരിഹാരം നേടുവാൻ സാധ്യമാകാറില്ല. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മുഖക്കുരുവിനെ നീക്കം ചെയ്യുവാനും മുഖക്കുരു വന്ന പാടുകളിൽ ഒറ്റദിവസംകൊണ്ട് തന്നെ ഇല്ലാതാക്കുവാനും ഏറെ ഗുണമേൻമയുള്ള ഒരു പാക്കിനെ കുറിച്ചാണ്. ഈ ഒരു പാക്ക് നിങ്ങൾ തയ്യാറാക്കി നോക്കൂ.

   

വളരെ വലിയൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടാനായി സാധിക്കുക. കറിവേപ്പിലയിൽ ഒരുപാട് അനേകം ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ ഒട്ടുമിക്ക ആയുർവേദ ഔഷധങ്ങളിലും കറിവേപ്പില ഉപയോഗിച്ച് പോരുന്നു. ഒരു ബൗളിലേക്ക് കറിവേപ്പില എടുക്കുക ഇനി നമുക്ക് ഈ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ച് എടുക്കാം. ഒരു രണ്ട് ടേബിൾ സ്പൂൺ ഓളം കറിവേപ്പിലയിൽ വെള്ളം കൂടി ചേർത്തുവേണം ഈയൊരു കറിവേപ്പില അരച്ച് എടുക്കുവാൻ.

അരച്ചെടുത്ത കറിവേപ്പില മുഖത്ത് പുരട്ടുവാൻ ആവശ്യമായ വരുന്നത് അതായത് ഒരു രണ്ട് ടേബിൾസ്പൂണോളം മറ്റൊരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ഇനി ഒരു ടേബിൾ സ്പൂൺ ഓളം ചെറുനാരങ്ങ നീര് ചേർത്ത് കൊടുത്താൽ നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ദിവസേന രീതിയിൽ മുഖത്ത് പുരട്ടുകയാണ് എങ്കിൽ മുഖക്കുരു മാറുകയും മുഖക്കുരു വന്ന പാടുകൾ മാറുകയും ചെയ്യും.

അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളുടെ മുഖത്ത് അനുഭവപ്പെടുക. നിങ്ങളുടെ കൈവശം കസ്തൂരിമഞ്ഞൾ ഉണ്ടെങ്കിൽ കസ്തൂരിമഞ്ഞൾ അരച്ച് ചേർക്കുന്നത് വളരെ ഉത്തമമാണ്. ഈ ഒരു പാക്ക് ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും മുഖത്ത് ഇടേണ്ടതാണ്. യാതൊരു പ്രായപരിധിയുമില്ല ഈ ഒരു പാക്ക് ഉപയോഗിക്കുവാൻ. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേപോലെ ഉപയോഗിക്കുന്ന ഈ ഒരു പാക്ക് നിങ്ങൾ തയ്യാറാക്കി നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *