നമ്മുടെ എല്ലാവരുടെയും വീട്ടിൽ പാത്രം കഴുകുന്ന സോപ്പ് ഉണ്ടാകും അല്ലേ. നമുക്ക് സോപ്പ് എടുത്ത് ഒരു ഗ്രേറ്ററിൽ വച്ച് അല്പം ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കാം. സൂപ്പർ കഷ്ടമാക്കി മുറിച്ചെടുക്കുമ്പോൾ ക്വാണ്ടിറ്റിയുടെ അളവ് കൂടുകയും ചെയ്യും എന്നാൽ ഗ്രേറ്റ് ചെയ്തെടുക്കുമ്പോൾ നമുക്ക് അത്രയേറെ കൂടുതലായി സോപ്പ് വരില്ല. ഗ്രേറ്റ് ചെയ്ത് എടുത്ത ഒരു മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു സോപ്പിന്റെ മുഴുവൻ ഭാഗമാണ് ഇപ്പോൾ വെള്ളത്തിൽ ഇട്ടു എങ്കിൽ അത് അലിഞ്ഞു കിട്ടുവാൻ ഒരുപാട് സമയം വേണം.
വളരെ എളുപ്പത്തിൽ തന്നെ വെള്ളവും തമ്മിൽ കലർന്നുകിട്ടും. ഇത് ഒരു കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു ബോട്ടിൽ സ്പ്രേയിൽ ആണ് ഈ സോപ്പ് പാനീയം ചേർത്തത് എങ്കിൽ ഒഴിച്ചതെങ്കിൽ അത് ഒരുപാട് നാല് വരെ നിക്കും. ഈ ഒരു വസ്തു കൊണ്ടുള്ള നമ്മുടെ ആദ്യത്തെ ഉപയോഗം എന്താണെന്ന് നോക്കാം. ഒരുപാട്ആ ളുകൾ ബാത്റൂമ്, ടൈൽസ് മറ്റും വൃത്തിയാക്കുവാനായി അനേകം ഡീറ്റെർജന്റുകൾ ഉപയോഗിച്ച് വാഷ് ചെയ്യാറുണ്ട് എന്നാലും പറ്റി പിടിച്ചിരിക്കുന്ന കറകളൊന്നും വിട്ടുപോകുകയും ഇല്ല.
ഇത്തരത്തിലുള്ളവർ ഇങ്ങനെയൊന്നും ട്രൈ ചെയ്തു നോക്കൂ നിമിഷം നേരം കൊണ്ട് എത്ര വലിയ കറിയാണെങ്കിലും മാഞ്ഞു പോകുന്നത് കാണാം. ബാത്റൂമിലെ ടൈൽസിന്റെയൊക്കെ ഈ ഒരു ലിക്വിറ്റ് ഉപയോഗിച്ച് സ്ക്രബ്ബർ വച്ചു ബ്രഷ് വെച്ചു വാഷ് ചെയ്യാവുന്നതാണ്. അതുപോലെതന്നെയാണ് അടുക്കളയിലെ വാഷ്ബേസിനോ സിങ്കോ മറ്റും വാഷ് ചെയ്യുന്നത് തന്നെ എത്ര വലിയ കറ ഉണ്ടെങ്കിൽ പോലും ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് മാറ്റിയെടുക്കാം.
വാഷിംഗ് പൈപ്പിന്റെ ഇടയിലെ ഫോളിൽ ഒരുപാട് കറകൾ കാണാം എല്ലാ നീക്കം ചെയ്യാൻ ഈ ലിക്വിഡിലൂടെ സാധിക്കുന്നതാണ്. പ്ലാസ്റ്റിക് വസ്തുക്കളാണെങ്കിലും ഇരുമ്പ് വസ്തുക്കൾ ആണെങ്കിലും ടൈൽസ് ആണെങ്കിലും വളരെ ഈസിയായി തന്നെ പുതിയ വസ്തുക്കളെപ്പോലെ തിളക്കം ആക്കിയെടുക്കാൻ സാധിക്കും ഇതിലൂടെ. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.