നമ്മുടെ ജീവിതത്തിൽ മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ സമയത്ത് നമുക്ക് മാനസികമായി ഒരുപാട് വിഷമങ്ങൾ ഒരു സമയത്ത് നമുക്ക് ജീവിക്കാൻ തന്നെ പ്രയാസകരമായി എന്ന് തോന്നുന്ന ആ ഒരു സമയത്ത് നമ്മൾ പ്രാർത്ഥിക്കേണ്ട ഒരു ദേവിയാണ് വരാഹി ദേവി വരാവിയോട് നമ്മൾ ഈ പറയുന്ന കാര്യങ്ങൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ നമുക്ക് സംഭവിക്കും കാരണം.
നമ്മുടെ പ്രാർത്ഥന കേൾക്കുകയും അതിനുള്ള പരിഹാരം പെട്ടെന്ന് തന്നെ നമുക്ക് നടത്തിത്തരുകയും ചെയ്യുന്നു. ആദിപരാശക്തിയുടെ ഒരു ഭാഗമാണ് വരാഹി രവി വളരെയേറെ ശക്തിയുള്ള ഒരു ദേവിയാണ് വരാഹി ദേവി. എന്നാൽ നിങ്ങൾ ശ്രദ്ധിക്കണം. വരാഹിദേവിയോട് ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ പാടില്ല. നമ്മുടെ ജീവിതത്തിൽ അത്രയും വലിയ പ്രശ്നങ്ങൾ വന്ന് നമുക്ക് അതിനെ പരിഹാരം കാണാൻ സാധിക്കുന്നില്ല .
അങ്ങനെയൊരു ഘട്ടത്തിലാണ് നമ്മൾ വരാഹിദേവിയോട് നമ്മുടെ സങ്കടങ്ങൾ ബോധിപ്പിക്കേണ്ടത്. നമ്മുടെ മലയാളം മാസത്തിലെ പഞ്ചമി ദിവസം നിങ്ങൾ ഈ വഴിപാടുകൾ ചെയ്ത് പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ തന്നെ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ദേവിയുടെ ഇടപെടൽ ഉണ്ടാകുന്നത്.
വരാഹിദേവിയുടെ ഒരു ഫോട്ടോ വെച്ച് നമ്മളെ പൂജാമുറിയിൽ വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിൽ പച്ചരി നിറച്ച് അതിൽ ഒരു തേങ്ങ പൊട്ടിച്ച രണ്ട് കഷണങ്ങളാക്കി വയ്ക്കുക അതിനുശേഷം നെയ്യൊഴിച്ച് തിരി കത്തിക്കുക. ആതിരയുടെ നാളം എപ്പോഴും വടക്ക് വശത്തേക്ക് ആയി വേണം വയ്ക്കാൻ കാരണം ആ ഭാഗത്തു നിന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.