നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളുണ്ടോ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട വലിയ ഒരു സത്യം

സകല ചരാചരങ്ങളുടെയും പിതാവാണ് പരമശിവൻ. മാത്രമല്ല നമ്മുടെ ഓരോ ആഗ്രഹങ്ങളും നമ്മുടെ ഓരോ പ്രാർത്ഥനകളും പരിഹരിച്ച് തരുന്നതിനും നമ്മുടെ സങ്കടങ്ങളിൽ നമ്മുടെ കൂടെ എപ്പോഴും ചേർന്ന് നിൽക്കുന്ന ഭഗവാനാണ് ശിവ ഭഗവാൻ. ഈ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം ശിവ ഭഗവാൻ നിങ്ങടെ കൂടെയുണ്ടെന്ന് ഉള്ള ഒരു സൂചനയാണ്.

   

ശിവഭഗവാൻ വന്നു പോകുന്ന വീടുകളിൽ ഭഗവാന്റെ ആ ഒരു അനുഗ്രഹം വർഷമുള്ള വീടുകളിൽ ഭഗവാൻ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടി ഏറ്റവും കൂടുതലായിട്ട് കാണിക്കുന്ന ഒരു ലക്ഷണമാണ് വീട്ടിൽ കൂവളം പൊട്ടി മുളച്ചുണ്ടാവുക എന്ന് പറയുന്നത്. ഈ കൂവളം എന്ന് പറയുന്ന ചെടി എല്ലാ മണ്ണിലും ഉണ്ടാകുന്ന ഒരു ചെടിയല്ല ഒരു വൃക്ഷമല്ല എന്നുള്ളതാണ്.

ഇങ്ങനെ തനിയെ പൊട്ടിണ്ടാകുന്ന വീടുകളൊക്കെ തന്നെ ശിവഭഗവാൻ വന്നുപോക്ക് ഉണ്ട് എന്ന് വേണം നമ്മൾ കരുതാൻ. നല്ല കാലം പറക്കുന്നതിനു മുമ്പ് നമ്മളുടെ വരും തലമുറകൾക്ക് എല്ലാ രീതിയിലുള്ള സുഹൃത്തുമായി വരുന്നതിനു മുന്നോടിയായി ഭഗവാൻ നമ്മുടെ ജീവിതത്തിൽ കാണിച്ചുതരുന്ന ഭഗവാൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരു ലക്ഷണമാണ് കൂവളം.

തനിയെ വീടിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ പൊട്ടിമുളച്ച ഉണ്ടാകുന്നത് എന്ന് പറയുന്നത്. നമ്മൾ വെറുതെ നിൽക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ഒരു കാറ്റ് വീശുന്നത് പോലെ തോന്നുക അതിന്റെ കൂടെ തന്നെ നല്ല ഭസ്മത്തിന്റെ മണം വരുക എന്നിവയൊക്കെ ഉണ്ടെങ്കിൽ ശിവ ഭഗവാൻ വന്നു എന്ന് വേണം കരുതാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *