കുബേര പ്രതിമ വാങ്ങി കഴിഞ്ഞാൽ പ്രധാനമായും നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ വീടുകളിൽ സമ്പാദ്യം ഉയരാൻ വേണ്ടി നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി സാധാരണ എല്ലാവരും കുബേര പ്രതിമ വീടുകളിൽ വാങ്ങി വയ്ക്കാറുണ്ട് അത് വളരെയേറെ നല്ലകാലം കാര്യം തന്നെയാണ് മറ്റൊന്നുമല്ല നിങ്ങളുടെ സാമ്പത്തിക മുന്നേറ്റം ഉണ്ടാകുന്നു എന്നാണ്. എന്നാൽ അതുമാത്രമല്ല ചിലർക്കെങ്കിലും കുബേര പ്രതിമ വെച്ചുകഴിഞ്ഞ് സമ്പാദ്യം വരുന്നില്ല .

   

എന്നൊക്കെ കുറെ പേർ പറയുന്നുണ്ട് അവർക്ക് വേണ്ടിയാണ് പ്രധാനമായും പറയുന്നത് വെച്ചാൽ മാത്രം പോരാ അത് കൊണ്ട് വയ്ക്കുന്നതിൽ കുറെ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കുബേ പ്രതിമ വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. വിള്ളലോ പൊട്ടലോ ചിന്നിയതോ ഒന്നും തന്നെ വാങ്ങി വയ്ക്കാൻ പാടില്ല.

പ്രധാനമായും അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക പിന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത. പിന്നീട് നിങ്ങൾ പ്രധാനമായും ചെയ്യേണ്ടത് എന്ന് പറയുന്നത് തുളസി തീർത്ഥം കൊണ്ട് കുബേര പ്രതിമ നല്ല വൃത്തിയായി കഴുകുക എന്നതാണ് തുളസി തീർത്ത ഉണ്ടാക്കുന്നത് നിങ്ങൾക്ക് വീടുകളിൽ തന്നെ ചെയ്യാവുന്നതാണ് ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് തുളസി കതിരുകൾ പൊട്ടിച്ചിടുക.

ഇങ്ങനെ ഒരു കുറച്ചു നേരം വെച്ച് കഴിഞ്ഞാൽ അത് തുളസിയുടെ തീർത്ത വെള്ളം ആയി. ശേഷം ഈ പ്രതിമ മൂന്നുപ്രാവശ്യം ഈ വെള്ളം കൊണ്ട് കഴുകുക. പല ആളുകളുടെ കൈകൾ സ്പർശത്തിനാൽ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. ശേഷം പൂജ മുറിയിലോ അല്ലെങ്കിൽ പ്രധാന ഹാളിലോ വയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *