നിങ്ങളുടെ ജീവിതത്തിലെ വലിയ അത്ഭുത മാറ്റങ്ങൾക്ക് വേണ്ടി ഈ ഒരു വഴിപാട് മുടങ്ങാതെ ചെയ്തു നോക്കൂ

തീർച്ചയായിട്ടും ഒരു വഴിപാടിനെ കുറിച്ച് പറയാൻ വേണ്ടിയിട്ടാണ് . വീട്ടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിലും ചെയ്യാം ഭദ്രാ ഭദ്രകാളി ക്ഷേത്രം ഭദ്രാദേവി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ് ദേവീക്ഷേത്രത്തിൽ ചെയ്യണം എന്നുള്ളതാണ് ഇതിന്റെ നിർബന്ധം എന്ന് പറയുന്നത്വ. ഴിപാട് ചെയ്യാനായിട്ട് ഏറ്റവും ഉത്തമമായിട്ടുള്ള ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ് വെള്ളിയാഴ്ച ദിവസം ചെയ്യാവുന്നതാണ് .

   

ഇപ്പം ജോലിക്ക് പോകുന്നവരാണ് അത്തരത്തിൽ ബുദ്ധിമുട്ടൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ആരെ കൊണ്ട് വേണമെങ്കിലും ചെയ്യിപ്പിക്കാവുന്നതാണ്. ക്ഷേത്രത്തിൽ പോയി ഭഗവതിയെ അമ്മയെ സർവ്വശക്ത ദേവിയെ കണ്ടു നമ്മുടെ മനസ്സിലുള്ള ആഗ്രഹം അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക അതുപോലെ തന്നെ എല്ലാ നന്മകൾക്കും അമ്മയോട് നന്ദി പറയുന്നു ദിവസം പറഞ്ഞുകൊണ്ട് അന്നേ ദിവസത്തെ ദീപാരാധന കണ്ടു തൊഴുത്.

അമ്മയോട് മനസ്സിൽ എന്താണ് ആഗ്രഹം അത് അമ്മയോട് പറഞ്ഞേക്കുക. നാലു വെള്ളിയാഴ്ച ദിവസങ്ങൾ ഞങ്ങൾ പ്രാർത്ഥിക്കുന്ന അവസ്ഥ ഒരു വെള്ളിയാഴ്ച ആയിരിക്കും അതല്ലാതെ അത് കഴിഞ്ഞു വരാൻ പോകുന്ന 4 വെള്ളിയാഴ്ച ദിവസങ്ങൾ മുടങ്ങാതെ നിങ്ങൾ വെള്ളിയാഴ്ച ഇതേ ക്ഷേത്രത്തിൽ പോകേണ്ടതാണ്.

അമ്മയ്ക്ക് ഒരു ചുവന്ന മാല വാങ്ങിക്കൊണ്ടു പോണം എന്നുള്ളതാണ്. ആ ഒരു മാല വാങ്ങിക്കൊണ്ട് നൽകുക എന്നുള്ളതാണ് അത് നിങ്ങളുടെ സമ്പാദ്യത്തിന്റെ അല്ലെങ്കിൽ നിങ്ങളുടെ കുടുംബനാഥന്റെ സ്വന്തമായിട്ട് സമ്പാദ്യം ഇല്ലാത്തവരാണെന്നുണ്ടെങ്കിൽ കുടുംബനാഥന്റെ സമ്പാദ്യത്തിൽ നിന്ന് കുടുംബനാഥൻ ആണെന്നുണ്ടെങ്കിൽ തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് വേണം ഇത് ചെയ്യാൻ ആയിട്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *