ഭക്തരുഡേ പ്രാർത്ഥന കേൾക്കുകയും അവയ്ക്ക് പരിഹാരം ചെയ്യുന്ന ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭക്തരെ പ്രാണനായി കണ്ടു നടക്കുന്ന ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും സങ്കട ഘട്ടങ്ങളിൽ നമ്മുടെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യുന്നു. അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ഭഗവാനെ വേണ്ട നമ്മൾ ഓരോ വഴിപാടുകളും ചെയ്യുമ്പോഴും അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടില്ല ഓരോ വ്യക്തിയും ചെയ്യുന്നത്.
എന്നാൽ നമ്മൾ എപ്പോഴും ഭഗവാന്റെ അടുത്ത പ്രാർത്ഥിക്കുന്ന സമയത്ത് ഈ വഴിപാടുകൾ ചെയ്തു നോക്കൂ നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ ഓരോ ആവശ്യങ്ങളും ഭഗവാൻ അറിഞ്ഞ് ചെയ്തു തരുന്നതാണ്. അവിടെ നമ്മൾ ഈശ്വരാധീനം ഉണ്ടാകാൻ ഈശ്വരാധീനം വർധിക്കാൻ ആയിട്ട് ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് .
അഷ്ടോത്തര പുഷ്പാഞ്ജലി യാണ്. ആ ഒരു പുഷ്പാഞ്ജലി ചെയ്തുകൊണ്ട് വേണം ഈ വഴിപാടിന്റെ ആദ്യഘട്ടം തുടങ്ങാം എന്ന് പറയുന്നത്. ഒന്നാം തീയതി തന്നെ വ്യാഴാഴ്ചയായിട്ട് വരുവാണ് എന്നുണ്ടെങ്കിൽ ആ ഒരു ദിവസം ആണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്തു തുടങ്ങാവുന്നതാണ് മലയാളമാസം ആരംഭിക്കുമ്പോൾ ഉള്ള ആദ്യത്തെ വ്യാഴാഴ്ച ദിവസം നിങ്ങളുടെ വീട്ടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി പ്രത്യേക വ്യക്തിയുടെ ആഗ്രഹസഫലീകരണത്തിനു വേണ്ടിയാണ് ചെയ്യുന്നത്.
എന്നുണ്ടെങ്കിൽ ആ ഒരു വ്യക്തിയുടെ പേരും നാളിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതല്ല ആ വ്യക്തി നിങ്ങൾ തന്നെയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ നേരിട്ട് പോയാലും നിങ്ങളുടെ പേരും നാളെ പറഞ്ഞുകൊടുത്തു ചെയ്യാവുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.