ആഞ്ജനേയ സ്വാമിക്ക് വെറ്റില മാല സമർപ്പിച്ച് ഇങ്ങനെയൊന്ന് പ്രാർത്ഥിച്ചു നോക്കൂ നിങ്ങൾക്ക് അത്ഭുതകരമായ ഒരു വ്യത്യാസം നിങ്ങളുടെ ജീവിതത്തിൽ കാണാം

ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ആഞ്ജനേയ സ്വാമി അതുകൊണ്ട് തന്നെ ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നമ്മൾ ആഗ്രഹ സഫലീകരണത്തിനായി ഒരുപാട് ദേവീ ദേവന്മാരോട് പ്രാർത്ഥിക്കാറുണ്ട് എന്നാൽ പലപ്പോഴും നാം മറന്നുപോകുന്ന ഒരാൾ തന്നെയാണ്.

   

ആഞ്ജനേയ സ്വാമി ആഞ്ജനേയ സ്വാമിയോട് ഏത് കാര്യം പ്രാർത്ഥിച്ചു കഴിഞ്ഞാലും പെട്ടെന്ന് തന്നെ നമുക്ക് സാധിച്ചു കിട്ടുന്നതാണ് ഇഷ്ടപ്പെട്ട വഴിപാടുകൾ ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ഫലപ്രാപ്തി ലഭിക്കും. അത്തരത്തിലുള്ള വഴിപാടുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. വഴിപാട് എന്ന് പറയുന്നത് വെറ്റില മാലാ സമർപ്പിക്കുന്നതാണ്. നമ്മൾ ഗണപതിയോട് ഏത് തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നത് പോലെ തന്നെ നമുക്ക് ആഞ്ജനേയ സ്വാമിയോട് പ്രാർത്ഥിച്ചു കഴിഞ്ഞൽ നമുക്ക് എല്ലാത്തരത്തിലുള്ള കാര്യ തടസ്സങ്ങളും മറ്റു മാറി കിട്ടുന്നതാണ്.

അത്രയേറെഫലസിദ്ധിയുള്ള അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഭക്തരുടെ പ്രാർത്ഥന കേൾക്കുന്ന ഒരു സ്വാമിയാണ് ആഞ്ജനേയ സ്വാമി. ഒരുപാട് ഭക്തരാണ് സ്വാമിക്ക് വെട്ടിതമായ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് എല്ലാവരുടെയും തന്നെയും പ്രാർത്ഥന കേൾക്കാറുണ്ട് ആഗ്രഹങ്ങൾ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് അടുത്തുള്ള ആഞ്ജനേയ സ്വാമിയോട് പ്രാർത്ഥിച്ചാൽ മാത്രം മതി.

രാവണനോടുള്ള യുദ്ധവിജയത്തിൽ സീതാദേവിയോട് പറയാനായി ഹനുമാനാണ് വന്നത് ആ സമയത്ത് ദേവിക്ക് വളരെയേറെ സന്തോഷമാവുകയും അങ്ങനെ ദേവി കൊടുത്തിട്ടുള്ള മാലയാണ് വെറ്റില മാല എന്ന് പറയുന്നത് അതുകൊണ്ടാണ് ആഞ്ജനേയ സ്വാമിക്ക് വെറ്റിലയോട് ഇത്രയധികം ഇഷ്ടം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *