അയ്യപ്പസ്വാമിക്ക് നമ്മൾ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് നമുക്ക് ഫലം ലഭിക്കുന്ന ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ട് അല്ലെങ്കിൽ ഭഗവാനെ വളരെയധികം നമ്മൾ നമ്മളുടെ ആ ഒരു പ്രാർത്ഥന ഭഗവാനെ ഉൾക്കൊണ്ട് ഭഗവാൻ നമ്മളെ സഹായിക്കുന്ന രീതിയിലുള്ള അത്തരത്തിൽ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് വീട്ടിലെ കുടുംബാ നാധ അല്ലെങ്കിൽ കുടുംബിനികൾ സ്ത്രീകൾ അമ്മമാർ ഒക്കെ ഈ വഴിപാട് ചെയ്യുകയാണ്.
എന്നുണ്ടെങ്കിൽ ആ കുടുംബത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ഒക്കെ വരുന്നതായിരിക്കും. നമ്മൾ മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ അയ്യപ്പസ്വാമിയുടെ സഹായം നമ്മുടെ വിളിപ്പുറത്ത് ഉണ്ടാകുന്ന ഒരു ദേവനാണ് അതുകൊണ്ടാണ് അയ്യപ്പസ്വാമിക്ക് മലയാളക്കരയിൽ ഉടനീളം ഇത്രയും ഭക്തരും ഉള്ളത് എന്ന് പറയുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം നമ്മൾ അയ്യപ്പസ്വാമിയിൽ ആണ് സ്വയം സമർപ്പിച്ചിരിക്കുന്നത് നമുക്ക് എന്തൊരു വിഷമം ഉണ്ടായാലും എന്റെ അയ്യപ്പസ്വാമി അല്ലെങ്കിൽ അയ്യപ്പ സ്വാമി കാത്തോളണേ എന്നൊക്കെ നമ്മൾ പറയാത്ത ദിവസങ്ങൾ ചുരുക്കമാണ്. സ്ത്രീകൾ കുളിച്ച് എല്ലാവിധത്തിലുള്ള ബ്രദശുദ്ധിയോടു കൂടി വ്രതശുദ്ധി എന്ന് പറയുമ്പോൾ ഞാൻ പറയുന്നത് ശബരിമല വ്രതം അങ്ങനെയുള്ള കാര്യങ്ങൾ അല്ല.
ആ ഒരു ഒരു ക്ഷേത്രദർശനം നടത്തുമ്പോൾ പാലിക്കേണ്ട എല്ലാവിധ ശുദ്ധികളോടും കൂടി വരാൻ പോകുന്നത് വൃശ്ചിക മാസത്തിൽ വരാൻ പോകുന്ന 4 ശനിയാഴ്ചകളിൽ ഏതെങ്കിലും ഒരു ശനിയാഴ്ച നിങ്ങളുടെ സൗകര്യാർത്ഥം അത് നിങ്ങൾക്ക് അത് സെലക്ട് ചെയ്തു പോകാവുന്നതാണ്. ഒരു നാടായാൽ അവിടെ അയ്യപ്പസ്വാമി ഉണ്ടാവo. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.