താലിമാല അത്രയും പവിത്ര മാറിയ ഒരു വസ്തുവാണ് മാത്രമല്ല ദാമ്പത്യ ബന്ധത്തിൽ ഉറച്ചുനിൽക്കുന്ന ഏതൊരു സ്ത്രീയും താലിമാലയ്ക്ക് അത്രയേറെ പ്രാധാന്യം കൊടുത്തിട്ടുണ്ടാവും. ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് സ്ത്രീകൾ താലിമാല ഊരി വയ്ക്കുന്നതായി കാണാം എന്നാൽ ഇതിന്റെ ഭാവിശത്തുകൾ അവർക്ക് കൃത്യമായി അറിവില്ലാത്തതാണ്. നമ്മൾ ഒരിക്കലും താലിമാല ഊരി വയ്ക്കാൻ പാടില്ല മാത്രമല്ല ഭർത്താവിന്റെ മരണശേഷം ആണ് സാധാരണ താലിമാലകൾ ഊരുന്നത്.
അല്ലെങ്കിൽ അത്രയ്ക്കും ഒരു എമർജൻസിയായ സിറ്റുവേഷനുകൾ ഉണ്ടാകുന്ന സമയത്ത് മാത്രമാണ് താലിമാല ഉപയോഗിക്കുന്നത് ഉദാഹരണത്തിന് ആശുപത്രിയിൽ ഒക്കെ പോകുന്നവരൊക്കെയാണെങ്കിലും അവിടെ സ്കാനിങ് മറ്റും കാര്യങ്ങളൊക്കെ ഉണ്ടാകും അങ്ങനെയുള്ള സമയത്തും അല്ലാത്ത ഇതുപോലെയുള്ള ആവശ്യഘട്ടങ്ങളിൽ ഊരാം എന്നുള്ളതാണ് നമ്മൾ അറിവോടുകൂടി നമ്മൾ ഊരി വയ്ക്കാൻ പാടില്ല.
താലിമാല ഏതെങ്കിലും കാരണവശാൽ മുറിഞ്ഞു പോവുകയോ പെട്ടെന്ന് പൊട്ടി പോവുകയോ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് അത് വിളക്ക് ചേർക്കുകയോ അല്ലെങ്കിൽ പുതിയൊരു മാലയിലേക്ക് എടുത്തിടുകയോ ചെയ്യാവുന്നതാണ്. പക്ഷേ നമ്മൾ ആ മാല ഉപയോഗിക്കുന്ന സമയത്ത് പൂജ മുറിയിൽ കൊണ്ടുപോയി പൂരിച്ച ശേഷം അല്ലെങ്കിൽ അമ്പലത്തിൽ കൊണ്ടുപോയി ദേവിയുടെ നടക്കിൽ വച്ച് പ്രാർത്ഥിച്ചതിനു ശേഷം മാത്രമാണ് നമ്മൾ അത് ഉപയോഗിക്കാൻ പാടുകയുള്ളൂ.
അങ്ങനെ പൂജിച്ച് വാങ്ങിച്ച ആ മാല നമ്മൾ ഭർത്താവിനെ കൊണ്ട് തന്നെ വീണ്ടും കഴുത്തിൽ അണിയിക്കേണ്ടതാണ്. ഈ പൊട്ടിയ മാല വിളിക്കുന്നത് വരെ നമ്മൾ ഈ താലി ഒരു മഞ്ഞ ചരടിൽ കെട്ടി കഴുത്തിൽ ഇടണം എന്നുള്ളത് തീർച്ചയായും ചെയ്യേണ്ട ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.