ഒരിക്കലും നിങ്ങൾ ആളുകൾ കാണുന്ന രീതിയിൽ ഈ പറയുന്ന സാധനങ്ങൾ വയ്ക്കരുത് വളരെയേറെ ദോഷം ചെയ്യുന്ന ചില കാര്യങ്ങൾ

വാസ്തു എന്ന് പറയുന്നത് വലിയ സത്യമുള്ള ശാസ്ത്രമാണ് ഒരു വീടിന്റെ വാസ്തു ശരിയായില്ലെങ്കിൽ നമ്മൾ ഇനി എത്ര കഠിനാധ്വാനം ചെയ്തു എന്ന് പറഞ്ഞാലും നമ്മൾ ഇനി എത്ര കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും നമുക്കാ കഷ്ടപ്പെട്ടു കൊണ്ടുവരുന്നത് ഒന്നും തന്നെ അനുഭവിക്കാനുള്ള അല്ലെങ്കിൽ സമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും സാധിക്കാതെ കിടന്നു വലയുന്നതായിരിക്കും അതുകൊണ്ടാണ്.

   

നമ്മുടെ മുതിർന്ന പറയുന്നത് ഒരു വീട് വയ്ക്കുന്ന സമയത്ത് വാസ്തു നോക്കി വേണം എന്ന് പറയുന്ന പ്ലാൻ ഒക്കെ തയ്യാറാക്കാവുന്ന പറയുന്നത. അതിന് എത്ര വലിയ മണിമാളിയാണ് എന്ന് പറഞ്ഞാലും അത് വാസയോഗ്യമല്ല അല്ലെങ്കിൽ വാസ്തുപരമായി ദോഷം നിലനിൽക്കുന്നതാണ് എന്നുണ്ടെങ്കിൽ അതിനു വാസ്തുവിന്റെ കണക്കുകൾ പ്രകാരം അല്ല എന്നുണ്ടെങ്കിൽ തയ്യാറാക്കിയ ശേഷം എല്ലാം വാസ്തു ശരിയാണ് എന്ന് കരുതി നമ്മൾ വിട്ടിട്ട് പോകാറാണ് പതിവ്.

എന്നാൽ നമ്മൾ ജീവിക്കുമ്പോഴും നമ്മൾ വെച്ചുപുലർത്തേണ്ട ചില കാര്യങ്ങളുണ്ട് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതായത് വീട്ടിൽ വെക്കുന്ന ചില വസ്തുക്കളുടെ ബന്ധപ്പെട്ടാണ് ഇത് എന്ന് പറയുന്നത്.ഈ പറയുന്ന കാര്യങ്ങളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നമുക്ക് വലിയ ദോഷമായിട്ട് വരും നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുർഘടങ്ങളും.

ഒരുപാട് വിഷമങ്ങളും ഒക്കെ കൊണ്ടുവരുന്നതിന് കാരണമായി മാറുന്നതാണ് മനസ്സിലാക്കാൻ എന്തൊക്കെ കാര്യങ്ങളാണ് അയൽവക്കത്ത് നമ്മുടെ വീട്ടിലേക്ക് നോക്കുമ്പോൾ നമ്മുടെ വീട്ടിൽ ദർശനമായി കൂടാത്തത് അല്ലെങ്കിൽ കാണാൻ പാടില്ലാത്തത് എന്നുള്ളത് നമുക്ക് ഈ ഒരു അധ്യായത്തിലൂടെ മനസ്സിലാക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.