സ്ത്രീകളിൽ വളരെയധികം ആയി കണ്ടുവരുന്ന രോഗാവസ്ഥയാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്നുള്ളത്. പിസിഒഡി എന്താണ് എന്നും പിസിഒഎസ് രോഗ ലക്ഷണങ്ങൾ എന്താണ് എന്നും ഇവ ഉണ്ടാക്കുന്ന കാരണങ്ങൾ എന്താണ് എന്നും അതിനുള്ള പ്രതിവിധി എന്താണ് എന്നുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്നത് ഒരു കൂട്ടം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു രോഗാവസ്ഥയാണ്.
അതിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായും പറയാനുള്ളത്. ആർത്തവ ക്രമക്കേടുകൾ, ഹോർമോണിന്റെ അസതുല്യതാവസ്ഥ, അഡോൽപന കുറവിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന അനേകം കുമിളകൾ. ഈ മൂന്ന് ഘടകങ്ങൾ ആണ് പ്രധാനമായും പിസിഒഡിയുടെ രോഗലക്ഷണങ്ങൾ എന്ന് പറയപ്പെടുന്നത്. ഒരു സ്ത്രീക്ക് സാധാരണയായി 28 ദിവസത്തെ കാലയളവിലാണ് മാസം മുറ സ്വാഭാവികമായും വരുന്നത്. അതുപോലെതന്നെ അത് അഞ്ചു മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുന്ന അവസ്ഥയാണ്.
ഇത് സ്വാഭാവികമായും എല്ലാവരും കണ്ടുവരുന്ന ഒരു പ്രക്രിയ ആണ്. ആർത്തവ ക്രമക്കേടുകൾ. അതായത് അഞ്ചുദിവസത്തിന് അധികമായി കാലയളവ് വരുന്ന ആർത്തവ ചക്രം. അല്ലെങ്കിൽ അത് പല സമയങ്ങളിൽ ചെറിയ ഒരു രീതിയിൽ കറ മാത്രമായി കണ്ടുവരുന്നു. മറ്റു പലർക്കാണെങ്കിൽ ഒരുപാട് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അമിതമായ രക്തസ്രാവം. എന്നിവയാണ് ആർത്തവ ക്രമ കേടുകളിൽ പിഎസ്സിയിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ.
രണ്ടാമത്തെ ഒരു ലക്ഷണം എന്ന് പറയുന്നത് ഹോർമോണിന്റെ അസതുല്യതാവസ്ഥയാണ്. അതായത് എന്ന ഗ്രന്ഥിയിൽനിന്ന് പുറപ്പെടുവിപ്പിക്കുന്ന ഇൻസുലിന് ഹോർമോണിന്റെ ഉൽപാദനത്തിനുള്ള അപാകതകളാണ് രണ്ടാമത്തെ ഘടകം. അതായത് ഇൻസുലിൻ സാധാരണ ഉൽപാദിപ്പിക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം ഒന്നുകിൽ കുറഞ്ഞ രീതിയിൽ അല്ലെങ്കിൽ ശരിയായ രീതിയിൽ അത് പ്രകടിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുന്നതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ഹോർമോണിന്റെ അവസ്ഥ എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam