രാമനവമി ദിവസം ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങളുടെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം…

ഇന്നേദിവസം ഭഗവാൻ ശ്രീരാമചന്ദ്രൻ ഭൂമിയിൽ അവതരിച്ചു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇന്നേ ദിവസം അതിവിശേഷമായി തന്നെ കരുതപ്പെടുന്നതാണ്. ഭഗവാന്റെ നാമം ജെഭിക്കുന്നതുപോലും പുണ്യമായി കരുതപ്പെടുന്നു. ചൈത്ര നവരാത്രിയുടെ അവസാന ദിവസമായ ഇന്നാണ് രാമനവമി ആചരിക്കുന്നത്. അതിനാൽ ഇന്നേ ദിവസം നമുക്ക് ചുറ്റുമുള്ള സകല ജീവജാലങ്ങളിലും ചൈതന്യം വർദ്ധിക്കുന്ന ദിവസം ആകുന്നു.

   

ഇക്കാര്യത്തിൽ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉത്തമം തന്നെ ആകുന്നു. രാമായണം സൂക്ഷിക്കുന്നത് ഐശ്വര്യപ്രദമാകുന്നു. രാമായണം പാരായണം ചെയ്തതും വളരെ ഐശ്വര്യപ്രദം തന്നെയാണ്. എന്നാൽ ഇന്ന് വളരെ വിശേഷപ്പെട്ട ദിവസം ആകുന്നു. എന്നാൽ ഇന്നേദിവസം രാമായണത്തിലെ രണ്ടുവരിയെങ്കിലും പാരായനം ചെയ്യുന്നതും അതിവിശേഷം തന്നെയാകുന്നു. സുന്ദരകാണ്ഡം ആണ് എന്ന് പാരായനം ചെയ്യേണ്ടത്.

സുന്ദരകാണ്ഡം പാരായണം ചെയ്തത് അതിവിശേഷം തന്നെയാകുന്നു. രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിച്ചതിനു ശേഷം രാമായണം പാരായണം ചെയ്യുന്നത് അതിവിശേഷം ആണ്. വിശേഷപ്പെട്ട ഫലങ്ങൾ ജീവിതത്തിൽ ഭവിക്കുന്നു എന്ന് തന്നെ. നിത്യവും ഉറങ്ങുന്നതിനു മുൻപ് രാമായണം പാരായണം ചെയ്യാൻ ഏവരും ശ്രമിക്കുക. കുട്ടികൾ കേൾക്കുന്നത് പോലും വളരെ ശുഭകരം തന്നെയാണ്. ഇന്നേദിവസം ചൈത്ര നവരാത്രിയുടെ അവസാന നാളും ശ്രീരാമ നവമിയും ആകുന്നു. ഇന്ന് ഏത് പുണ്യകർമ്മം ചെയ്യുന്നതിലൂടെയും നമ്മളില്ലേ ചൈതന്യം ഇരട്ടിക്കുന്നു എന്നാണ് വിശ്വാസം.

ദിവസം നമുക്ക് ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളുടെ ഉള്ളിലും ചൈതന്യം നിറയുന്നത് ആകുന്നു. അതിനാൽ എന്നേദിവസം ചില മരങ്ങളെ സ്പർശിക്കുന്നത് പോലും പുണ്യകരം ആകുന്നു. ഇത് ഏതെല്ലാം ആണ് എന്ന് മനസ്സിലാക്കാം. ജീവിതത്തിൽ ഉയർച്ച കൈവരിക്കുവാനും ഏവരെയും സഹായിക്കുന്നു എന്നുള്ള പ്രത്യേകതയും പഴയ എന്ന് തൊടുന്നതിലൂടെ വന്നുചേരുന്നത് ആകുന്നു. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *