നാമോരോരുത്തരും ഓരോ കാര്യങ്ങൾ വളരെയേറെ ഭക്തിയിലും ഭയത്തിലും ആണ് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല ജീവിതത്തില് നാം ശീലിച്ചു വെച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട് പക്ഷേ അത്തരത്തിലുള്ള ശീലങ്ങൾ ചിലപ്പോൾ നമുക്ക് തന്നെ ദോഷമാണ് എന്ന് പറഞ്ഞാൽ എത്ര വിശ്വസിക്കും അങ്ങനെ നാം ചെയ്യുന്ന ചില തെറ്റുകളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.
നമ്മുടെ വീടിനും വീട്ടുകാർക്കും ദോഷം വരുന്ന ചില കാര്യങ്ങളുണ്ട് ഇത്തരത്തിൽ പ്രവർത്തകർ പലരും ചെയ്യുന്നുണ്ട് ഈ ഒരു പ്രവർത്തികൾ ചെയ്യാതിരുന്നാൽ ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്താൽ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാക്കാൻ പോകുന്നത്.. അതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നിങ്ങൾ അതിരാവിലെ ഉണരുകയും.
കുളിക്കുകയും ചെയ്യുക സൂര്യന് ഉദിച്ചതിനു ശേഷം കുളിക്കുന്നത് വളരെയേറെ ദോഷം ചെയ്യുന്ന ഒരു കാര്യമാണ് ഇനി നിങ്ങൾ അത് രാവിലെ നിങ്ങൾക്ക് കുളിക്കാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ വൈകുന്നേരം സൂര്യ അസ്തമയത്തിനുശേഷം കുളിക്കുക.. ഇങ്ങനെ ചെയ്യുകയായിരിക്കും ഏറ്റവും നല്ലത് മറ്റ് രീതിയിൽ ചെയ്താൽ അത് വളരെയേറെ ദോഷകരമാണ്.
സൂര്യനുദിക്കുന്നതിന് മുമ്പ് കുളിക്കുകയാണ് എപ്പോഴും നല്ലത്. ഉറങ്ങി എണീക്കുമ്പോൾ തന്നെ കുളിക്കാൻ ശ്രമിക്കുക അല്ലാത്തപക്ഷം ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങൾക്ക് ഇല്ലാതെ പോവുകയും ചെയ്യുന്നു ഇങ്ങനെ ചെയ്യാത്തവരുടെ വീടുകളിൽ അ ലക്ഷ്മിയാണ് ഉണ്ടാകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.