ഇരട്ടക്കുഞ്ഞുങ്ങളുമായുള്ള ആദ്യ ദീപാവലി ആഘോഷം പൊടിപൊടിക്കുകയാണ് നയനും വിക്കിയും!! വീഡിയോ പങ്കുവെച്ച് താരം.. | Vicky And Nayan Are Turning The Diwali Lights Bright.

Vicky And Nayan Are Turning The Diwali Lights Bright : ആരാധകർ എന്നും ഏറെ സ്ഥാനം കുറിക്കുന്ന നടിയാണ് ലേഡീ സൂപ്പർസ്റ്റാർ നയൻതാര. മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നെത്തിയ നയൻ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ച് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു. നയനും വിക്കിയുമായുള്ള വിവാഹം ഈ കഴിഞ്ഞ ജൂൺ ഒമ്പതാം തീയതി മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടക്കുകയായിരുന്നു. നിരവധി പ്രമുഖരും താരങ്ങളും ഒന്നടക്കിയ വമ്പൻ വിവാഹം തന്നെയായിരുന്നു ഇരുവരുടെയും.

   

ബോളിവുഡ് അഭിനേതാക്കൾ ഷാറൂഖാൻ നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി എന്നിങ്ങനെ അനേകം പേർ തന്നെയായിരുന്നു വിവാഹം ആഘോഷത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ വീണ്ടും ആരാധകരെ ഒത്തിരി സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്തയും കൂടി വിക്കി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. നയനും ഞാനും അച്ഛനും അമ്മയും ആയി എന്ന സന്തോഷവാർത്തയും ഞങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു എന്നും താരങ്ങൾ ആരാധകരുമായി തുറന്നു പറയുകയായിരുന്നു.

ഏറെ ത്രിലിങ്ങിലാണ് ആരാധകർ ഈ സദോഷവർത്ത ഏറ്റെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിൽ നയൻതാര അത്രയേറെ ആക്റ്റീവ് അല്ലാ എങ്കിലും വിക്കി എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരതമ്പതിമാരും തന്റെ മക്കളും ഒരുമിച്ചുള്ള വീഡിയോ തന്നെയാണ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുന്നത്. ദീപങ്ങളുടെ നിറവെളിച്ചമായ ദീപാവലി ദിവസം ഏറെ സന്തോഷത്തോടെ ആഘോഷിക്കുകയാണ് ഇരുമക്കളെയും എടുത്ത്.

ഏവർക്കും ദീപാവലി ആശംസകൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ. നയനും വിക്കിയും ചുവപ്പുനിറടത്തിൽ മാച്ചോട് കൂടി തിളങ്ങിയാണ് ദീപാവലി ദിവസം എത്തിച്ചേർന്നത്. താരദമ്പതിമാരും കുഞ്ഞുങ്ങളും ഒരുമിച്ചുള്ള ഈ ദീപാവലി ആശംസകൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. നിമിഷ നേരത്തിനുള്ളിൽ തന്നെയാണ് അനേകം താരങ്ങളും ആരാധകരും ദീപാവലി ആശംസകൾ താരദമ്പതിമാർക്ക് നേർന്നുകൊണ്ട് എത്തിചേരുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *