ശത്രു ദോഷം മാറിക്കിട്ടാൻ ഇത്തരത്തിൽ ചെയ്യാൻ മറക്കല്ലേ…

നാം പലപ്പോഴും ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് ശത്രു ദോഷം. നാം നന്നാവുന്നത് മറ്റുള്ളവർക്ക് കണ്ടുകൂടാത്ത അവസ്ഥയാണ് ഇത്. അതുകൊണ്ടുതന്നെ നമ്മുടെ ശത്രു ഒളിഞ്ഞിരുന്നാലും നേർക്കുനേരായാലും നമുക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ ശത്രുക്കളെ തിരുത്തുന്നതിനായി ഒരു എളുപ്പ മന്ത്ര വഴിയുണ്ട്.ഇത് ജപിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ നിന്ന് ശത്രു അകന്നു പോകുന്നതായിരിക്കും.

   

നമ്മുടെ വീടിന് ചുറ്റുപാടുമുള്ളവരിൽ പലരും നമുക്ക് ശത്രുക്കളായി ഭവിച്ചേക്കാം അതായത് നമ്മുടെ വളർച്ച ഇഷ്ടമില്ലാത്തവർ ആയേക്കാം. അത്തരത്തിലുള്ളവർക്കും അതുപോലെ തന്നെ നമ്മുടെ ജോലിസ്ഥലത്തും നമ്മളെ ഇഷ്ടമില്ലാത്തവർ ഉണ്ടായേക്കാം. നമ്മുടെ നന്മയും വളർച്ചയും ഇഷ്ടപ്പെടാത്തവരും ഉണ്ടായേക്കാം. അത്തരത്തിൽ ഉണ്ട് എങ്കിൽ നാം ഈ സംഹാര മന്ത്രം ജപിക്കുന്നത് വഴി നമ്മുടെ ശത്രുക്കളെല്ലാം നശിച്ചു പോകുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ മേൽവന്നു ഭവിച്ചിട്ടുള്ള എല്ലാതരത്തിലുള്ള ശത്രു ദോഷങ്ങളും മാറി കിട്ടുന്നതായിരിക്കും.

അതിനായി നാം ആദ്യമായി തന്നെ ചെയ്യേണ്ടത് ശത്രു ദോഷ മന്ത്രം ജപിക്കുക എന്നതാണ്. ഇത് സംഹാരമൂർത്തി മന്ത്രമാണ്. അതുകൊണ്ടുതന്നെ ആദ്യം നാം ഒരിടത്ത് ഏകാഗ്രമായി ഇരിക്കുകയും നമ്മുടെ ശത്രു ആരാണെന്ന് മനസ്സിലാക്കുകയും ആ ശത്രുവിന്റെ മുഖം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ആ ശത്രുവിന്റെ രൂപം നമ്മുടെ മനസ്സിൽ കൊണ്ടുവന്നതിനു ശേഷം ഭഗവാനോട് ഇത്തരത്തിൽ ഒന്ന് ജപിച്ചു നോക്കണം.

ഇത് മൂന്നുപ്രാവശ്യം ജപിക്കേണ്ടതാകുന്നു. ഓം നമ സംഹാര മൂർത്തിയും വന്ദേ സകല ദുഷ്ട രൂപയെ സർവ്വ പ്രപഞ്ച ശക്തിയും മഹാബലയെ രക്തവർണ്ണം ക്ഷുദ്ര നാദാതി ഹിസ്ര സാദ്യം കഠിന ഹൃദത്തം ജിഹാ വാസം സർവ്വ രിപ്ജീവജാലയൂർ സംഹാര ശക്തിയും എന്നതാണ് മന്ത്രം. ഈ മന്ത്രം ജപിക്കുന്നത് വഴി നമ്മുടെ ശത്രു നശിച്ചു പോകുന്നതായിരിക്കും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.