ഇന്ന് മേടം ഒന്നാണ്. വിഷു ഒരു വിഷു പുലരിയും കൂടി നമ്മുടെ ജീവിതത്തിലേക്ക് ജഗദീശ്വരൻ സർവ്വശക്തൻ നൽകിയിരിക്കുകയാണ്. ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത് മേടമാസം തീരുന്നതിന് മുന്പായിട്ട് അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അത് അല്ല എങ്കിൽ മഹാവിഷ്ണു അവതാര ക്ഷേത്രങ്ങളിൽ ഒക്കെ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ്. ഈ ഒരു വഴിപാട് നിങ്ങൾ ചെയുക ആണെങ്കിൽ അതിന്റെ തായ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം വന്ന് നിറയുന്നതായിരിക്കും.
നമുക്ക് എപ്പോഴും ഭഗവാന്റെ ഒരു കവചനം കടാക്ഷവും ഉണ്ടായിരിക്കുന്നതായിരിക്കും. അത്തരത്തിൽ ഒരു വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വിഷു ദിവസം തന്നെ ഈ ഒരു കാര്യം ചെയ്യാൻ സാധിക്കുകയാണെങ്കിൽ അത്രയും ഉചിതം. അതല്ല എങ്കിൽ മറ്റേതെങ്കിലും ദിവസം സാധികുളൂ എങ്കിൽ വ്യാഴാഴ്ച ദിവസം ഉത്തമമാണ്. എല്ലാത്തരത്തിലുള്ള ഐശ്വര്യം ലഭിക്കും എന്നുള്ളതാണ്.
എല്ലാ രീതിയിലും ഈശ്വരനാൽ അനുഗ്രഹിക്കപ്പെടും എന്നുള്ളതാണ് ഈ ഒരു വഴിപാട് ചെയ്താലുള്ള ഗുണം. ആദ്യമായിട്ട് മനസ്സിലാക്കുക ഇന്നേ ദിവസമാണ് നിങ്ങൾ വഴിപാട് ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഇരട്ടി ഫലം വന്നുചേരും എന്നതാണ്. ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും, പുരുഷസൂക്ത പുഷ്പാഞ്ജലി ഒക്കെ നടത്തുന്നത് ഏറ്റവും ഉത്തമമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അല്ല എന്നുണ്ടെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെയ്യുകയാണ് എങ്കിൽ ഏറ്റവും ഉചിതം.
അതുപോലെതന്നെ നമുക്ക് ഏഴ് കദളിപ്പഴം ചേർത്ത് പാൽപ്പായസം നിവേദ്യം ഭഗവാനെ സമർപ്പിക്കുന്നതും വളരെ നല്ലതാണ്. വീട്ടിലേക്ക് ഇന്നത്തെ ദിവസം പാൽപ്പായസം പോലെയുള്ള വഴിപാടുകൾ കഴിപ്പിച്ച് പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യം വർധിക്കുന്നതിന് പ്രധാനം ആണ് എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൽ വഴിപാട് നടത്തി ആ പ്രസാദം വരുന്നത് നമ്മുടെ ജീവിതത്തിൽ വലിയ സാമ്പത്തിക ഉയർച്ച വർദ്ധിക്കുവാൻ സഹായിക്കും എന്നതാണ്. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories