നമ്മളെ എന്ത് ചോദിച്ചാലും നമ്മൾ എന്ത് ദുഃഖം പറഞ്ഞാലും അതിനെല്ലാം പരിഹാരം തരും. നമ്മൾ എന്ത് ചോദിച്ചാലും അതെല്ലാം നേടിത്തരും ഭദ്രകാളി അമ്മയെ ഉപാസിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞാൽ എന്ന് പറയുന്നത് അതിന്റെ ഭാഗമായിട്ട് ആദ്യത്തെ ഘട്ടമാണ് ഈ ഒരു പ്രാർത്ഥന എല്ലാ ദിവസവും ചൊല്ലി പ്രാർത്ഥിക്കുക എന്ന് പറയുന്നത്.
ദിവസവും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദുരിതങ്ങളും അപകടങ്ങളും ദാരിദ്ര്യം ഒഴിഞ്ഞുപോകും ഒഴിഞ്ഞു നിൽക്കും എന്നുള്ളതാണ് ആ വ്യക്തിയുടെ കണ്ണീര് വീഴുന്ന കാര്യങ്ങളിൽ നിന്നൊക്കെ അമ്മ കാത്തു രക്ഷിക്കും എന്നുള്ളതാണ് ലോകമാതാവാണ് ലോകത്തിന്റെ സർവ്വചരാചരങ്ങളുടെയും മാതാവാണ് ഭദ്രകാളി എന്ന് പറയുന്നത്. ഭദ്രകാളി അമ്മയോട് നമ്മൾ ഈ ഒരു മന്ത്രി ജനിക്കുകയാണെങ്കിൽ ഒരുപാട് നേട്ടങ്ങൾ നമുക്ക് ഉണ്ടാക്കാൻ പോകുന്നത്.
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലംച കുല ധർമ്മം മാംസ പാലായ പാലയ. ഈ മന്ത്രജപം ജപിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് വലിയ അനുഗ്രഹമാണ് തേടിയെത്താനായിട്ട് പോകുന്നത്. നിങ്ങൾക്ക് സൗകര്യം അനുസരിച്ച് 21 പ്രാവശ്യമെങ്കിലും ഈയൊരു ജപം ജപിക്കേണ്ടതാണ് .
കുടുംബ ക്ഷേത്രം അറിയാതെ ഒക്കെ ഉള്ളവർ ഉണ്ടല്ലോ പലരും പറയാറുണ്ട് തിരുമേനി കുടുംബ ക്ഷേത്രം അറിയില്ല കുടുംബ ക്ഷേത്രം ഏതാണെന്നറിയില്ല പലരും പലതു പറയുന്നു ഞങ്ങൾ ഏതാ വിശ്വസിക്കണ്ടേ ലോകമാതാവാണ് ഭദ്രകാളി കുടുംബക്ഷേത്രം അറിയില്ലെങ്കിൽ ഭദ്രകാളി ഉപാസിച്ചാൽ മതി നിങ്ങൾക്ക് എല്ലാം തരും ലോകത്തിന്റെ സർവ്വ ചരാചരങ്ങളുടെയും മാതാവ് ആയതുകൊണ്ട് ഭദ്രകാളി തന്നെയാണ് നമ്മളുടെ അമ്മ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ കാണുക.