വെറും അഞ്ചു ദിവസത്തിനുള്ളിൽ ശരീരഭാരത്തെ ഇല്ലാതാക്കാം… അതും പ്രകൃതിദത്തമായ ഒറ്റമൂലിയിലൂടെ.

വെറും അഞ്ചു ദിവസം തുടർച്ചയായി ഈ ഒരു മരുന്ന് നിങ്ങൾ കുടിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീര ഭാരം മൂന്ന് കിലോ കുറഞ്ഞ കിട്ടും. അതും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ശരീരഭാരം കുറയ്ക്കുക എന്നത്. ശരീരഭാരം കാരണം ഏറെ വലയുകയാണ് ഇന്ന് ആളുകൾ. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ ഭക്ഷണ രീതി തന്നെയാണ്.

   

അമിതമായുള്ള ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം കാരണം ശരീരത്തിൽ വന്നുകൂടുന്ന കൊഴുപ്പുകൾ മൂലം അമിതവണ്ണത്തിന് ഇടയാക്കുന്നു.  ഇത് മറ്റ് പല അസുഖങ്ങൾക്കും തന്നെ കാരണമാകാം. കാലങ്ങളോളമായി ശരീരത്തിൽ കെട്ടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാനും ശരീരഭാരത്തെ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കുവാനും ഏറെ ശേഷിയുള്ള ഒരു ഒറ്റമൂലിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ഒറ്റമൂലി പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ കഴിക്കാവുന്നതാണ്.

https://youtu.be/_qy1dCcuIm4

അപ്പോൾ എങ്ങനെയാണ് ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ ആദ്യം തന്നെ കുറച്ച് കുരുമുളക് എടുക്കുക. കുരുമുളക് ചതച്ച് എടുത്തതിനുശേഷം പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം ഇനി നമുക്ക് ഇതിലേക്ക് രണ്ട് ചെറിയ രണ്ട് കറുകപ്പട്ട ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവക്കൊപ്പം ഒരു ഗ്ലാസ്സ് വെള്ളം എന്നിവ ചേർത്ത് നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാം.

10 മിനിറ്റ് നേരം നല്ല രീതിയിൽ ഒന്നും വെട്ടി തിളപ്പിച്ച് എടുക്കാം ശേഷം മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ഒറ്റമൂലിയിലേക്ക് അല്പം ചെറിയൊരു കഷണം ഇഞ്ചിയും കൂടിയും ചേർത്ത് ഈ ഒരു ഒറ്റമൂലി കഴിക്കുകയാണ് എങ്കിൽ ശരീര ഭാരം കുറയ്ക്കുവാൻ വളരെയേറെ സഹായിക്കുന്നു. തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *