നിങ്ങൾ മുടങ്ങാതെ ഈ വഴിപാട് ചെയ്തു നോക്കൂ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും നല്ല കാലം വരുന്നത്

ഒരുപാട് പരീക്ഷിക്കും ഭഗവാൻ തന്റെ ഭക്തനെ ധാരാളം പരീക്ഷിച്ചു മാത്രമേ നൽകുകയുള്ളൂ. പക്ഷേ ആ പരീക്ഷണത്തിനോട് ഭഗവാൻ കയ്യൊഴിഞ്ഞ സഹായിക്കും എന്നുള്ളതാണ് ഭഗവാനെ പോലെ സഹായിക്കുന്ന ഭഗവാനെ പോലെ വാരിക്കോരി നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം. ഭഗവാനെ നിങ്ങൾ ഈ വഴിപാട് മുടങ്ങാതെ ചെയ്തുനോക്കൂ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകാൻ പോകുന്നത്.

   

ആഗ്രഹങ്ങൾക്ക് തന്നെ സാധിച്ചു കിട്ടുന്നതാണ് ഇതിനായി മലയാളം മാസത്തിലെ ആദ്യത്തെ ശനിയാഴ്ച നിങ്ങൾ ഈ ഒരു വഴിപാട് ചെയ്യുക. ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കൾ നിങ്ങൾ ഇത് ചെയ്യേണ്ടത്. സ്ത്രീകളൊക്കെയാണ് എന്നുണ്ടെങ്കിൽ അശുദ്ധി സമയമാണ് ആർത്തവ സമയമൊക്കെ ആണെന്നുണ്ടെങ്കിൽ അടുത്താഴ്ച പോകുന്നതിൽ തെറ്റില്ല അത് അവർക്ക് അനുവദനീയമാണ്.

യാതൊരു തരത്തിൽ അത്തരത്തിൽ പോകുന്നുണ്ട് തെറ്റില്ല സ്ത്രീകൾ വിഷമിക്കേണ്ട കാര്യവും ഇല്ല മലയാളം മാസത്തിലെ ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസം നമ്മൾ പോകേണ്ടത് നമ്മുടെ വീടിന്റെ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ കുളിച്ച് ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടെയും വൃത്തിയോടും കൂടി നമ്മൾ ശിവക്ഷേത്രത്തിൽ പോയി ഭഗവാന ദർശിക്കുക.

എന്നുള്ളതാണ് ആദ്യത്തെ കാര്യം. ദർശിക്കാൻ പോകുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ള ഓരോ വ്യക്തികളുടെ വീട്ടിലുള്ള ഓരോ കുഞ്ഞുങ്ങൾ ആയിക്കോട്ടെ. കാണിക്ക സമർപ്പിക്കാൻ ആയിട്ട് വാങ്ങണം എന്നുള്ളതാണ്. ഓരോ രൂപ അല്ലെങ്കിൽ വെള്ളിനാണയത്തുട്ട് എന്നിവയാണ് വാങ്ങിക്കേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *