മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒരു അവതാരമാണ് നരസിംഹ സ്വാമിയുടെ അവതാരം എന്നു പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ അവസാനത്തെ അവതാരമാണ് നരസിംഹ സ്വാമിയുടെ അവതാരം. മാത്രമല്ല മറ്റ് അവതാരങ്ങൾ ഒക്കെ തന്നെ ശാന്തശീലനാണ് എന്നുണ്ടെങ്കിൽ നരസിംഹയുടെ സ്വാമിയുടെ അവതാരം എന്നു പറയുന്നത് രൗദ്രഭാവത്തിൽ ഉള്ളതായിരുന്നു. ഉഗ്രമൂർത്തിയും ഭയം ശത്രു ദോഷം രോഗപീഡകൾ ദാരിദ്ര്യം തുടങ്ങിയ കടുത്ത പ്രതിസന്ധികളിൽ നിന്നും മുക്തി നൽകുവാൻ സാധിക്കുന്ന ദേവത തന്നെയാണ്.
ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ മാറാത്ത ദുരിതങ്ങളില്ല നക്ഷത്രക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട. നരസിംഹ സ്വാമിയുമായി ബന്ധപ്പെട്ട ചില നക്ഷത്രക്കാരുണ്ട് ഇവർക്ക് നരസിംഹ സ്വാമിയുമായി മുജ്ജന്മ ബന്ധമുള്ള ചില നക്ഷത്രക്കാരാണ് ഇവർ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും പ്രാർത്ഥന ഭഗവാൻ കേൾക്കുന്നതാണ്.
ഉത്രം ഈ നക്ഷത്രക്കാർ പ്രത്യേകിച്ചും ഭഗവാനെ അതായത് ഏറ്റവും ശുഭകരമായ കാര്യം തന്നെ ആകുന്നു സ്വാമിയുടെ അനുഗ്രഹം ഇവർക്കുമുണ്ട് എന്ന് തന്നെ പറയാം. ശത്രുക്കളുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള ദുരിതങ്ങൾ ഇവരിൽ നിന്നും സാമ്പത്തിക ഉയർച്ച ഇവർക്ക് നേടിയെടുക്കുവാൻ അറിയിക്കുന്ന ബഹുമാനം മറ്റുള്ളവരിൽ നിന്നും നേടിയെടുക്കുവാനും അർഹിക്കുന്ന സ്ഥാനം നേടിയെടുക്കുവാനും ഇവർക്ക് സാധിക്കുo.
അത്തം നക്ഷത്രക്കാർ നരസിംഹ സ്വാമിയോട് പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല സ്വാമിയുടെ പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഏതൊരു കാര്യവും അവർക്ക് സാധിച്ചത് കിട്ടുന്നതാണ്. ഇനിയുള്ള നക്ഷത്രക്കാർ വളരെയേറെ പ്രാധാന്യം നിറഞ്ഞവരാണ് മാത്രമല്ല ഈ പറയുന്ന നക്ഷത്രക്കാർ എല്ലാവരും തന്നെ പ്രാർത്ഥിക്കുന്ന സമയത്ത് കുളിച്ച് ശുദ്ധിയുള്ളവർ ആയിട്ട് വേണം എപ്പോഴും സ്വാമിയെ പ്രാർത്ഥിക്കാൻ. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.